Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ്സ്. പഞ്ചായത്ത് ഉത്തരവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 08:49 am IST
in Kerala
സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ ദേശീയ പതാകയെ അവഹേളിച്ച് സ്ഥാപിച്ചിരിക്കുന്ന നവകേരള സദസിന്റെ ഫ്‌ളക്‌സ്.

സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ ദേശീയ പതാകയെ അവഹേളിച്ച് സ്ഥാപിച്ചിരിക്കുന്ന നവകേരള സദസിന്റെ ഫ്‌ളക്‌സ്.

രാജേഷ് പേട്ട

തിരുവനന്തപുരം : വിതുരയിൽ നവകേരള സദസ്സിന്റെ പ്രചരണത്തിന് ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തുകൊണ്ടുള്ള പഞ്ചായത്ത് ഉത്തരവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിവരാവകാശ പ്രവർത്തകൻ ആക്കുളം തൂറുവിക്കൽ സ്വദേശി എ. സത്യൻ നൽകിയ പരാതിയിലാണ് നടപടി.ആരോഗ്യ പ്രവർത്തകരെ മറ്റ് സർക്കാർ വകുപ്പുകളുടെ ഫീൽഡ് പ്രവർത്തനങ്ങളിൽ നിയോഗിക്കാൻ പാടില്ലായെന്ന 2018 ലെ സർക്കാരിൻ്റേയും മനുഷ്യാവകാശ കമ്മീഷൻ്റേയും ഉത്തരവ് ലംഘനമാണ് നവകേരള സദസ്സ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വിതുര പഞ്ചായത്തിന്റെ ഉത്തരവെന്ന് ആരോപിച്ചായിരുന്നു പരാതി.  തലസ്ഥാനത്ത് പകർച്ച പനിക്കൊപ്പം കൊവിഡ് വ്യാപനം രൂക്ഷമാണെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവും പഞ്ചായത്തധികൃതർ അവഗണിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടിനാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ താലൂക്ക് ആശുപത്രികൾ വേണ്ട സൗകര്യമൊരുക്കി രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് മെഡിക്കൽ ഓഫീസർ ഉത്തരവിലൂടെ നൽകിയത്.

ഇതേ സാഹചര്യത്തിൽ വിതുര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ നവകേരള സദസ്സിന്റെ പ്രചരണത്തിന് നിയോഗിച്ചതിലൂടെ വനമേഖലയിലെ വിവിധ സെറ്റിൽമെൻ്റുകളിൽ ആദിവാസികൾക്ക് ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് തടസ്സമുണ്ടാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് ഉത്തരവുകളിലെ വസ്തുത പരിശോധിച്ച് കമ്മീഷൻ ചെയർപേഴ്സൺ കെ ബൈജു നാഥ് അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് , കൃഷി വകുപ്പ്, അംഗനവാടി ജീവനക്കാർക്കൊപ്പം ഏഴ് ആരോഗ്യ പ്രവർത്തകരെ നവകേരള സദസ്സിന്റെ പ്രചരണത്തിന് ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസം 28 നാണ് വിതുര പഞ്ചായത്ത് ഉത്തരവിറക്കിയത്. തുടർന്ന് വിവരാവകാശ പ്രവർത്തകൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല ജില്ലാ കളക്ടർ നടപടിയെടുക്കാൻ എഡിഎമ്മിന് നിദ്ദേശം നൽകിയെങ്കിലും എഡിഎം ഒഴിഞ്ഞു മാറുകയാണുണ്ടായത്.

സർക്കാർ ഉത്തരവുകൾക്കൊപ്പം പഞ്ചായത്തിന്റെ ഉത്തരവ് നൽകിയെങ്കിലും പരാതി പരിശോധിക്കട്ടേയെന്ന് പറഞ്ഞ് എഡിഎം പിന്നോട്ട് വലിയുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ പറഞ്ഞു. തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. പതിനഞ്ച് ദിവസത്തിനകം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർക്കും വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നടപടികൾ ജനുവരിയിൽ മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ സിറ്റിംഗിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: navakerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്കും സഞ്ചരിക്കാം

Kollam

നവകേരളത്തില്‍ ചാത്തന്നൂര്‍ ഇങ്ങനെയാണ്.. പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല…. പദ്ധതികള്‍ പാതിവഴിയില്‍

Kerala

വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു; ജാമ്യം ലഭിച്ച ഡി വൈ എഫ് ഐക്കാര്‍ക്ക് സ്വീകരണവുമായി സി പി എം

Kerala

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതിയെ ഐഎഫ്എഫ്‌കെ വേദിയില്‍ വളഞ്ഞ് ഡിവൈഎഫ്‌ഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.