Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും; സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്നമാക്കുന്ന എഐ വെബ്‌സൈറ്റുകളുടെ ഉപയോഗം വര്‍ധിക്കുന്നു; ഒരു മാസം ഉപയോഗിച്ചത് 2.4 കോടി പേർ

സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 12:50 pm IST
in India, Social Trend

സ്ത്രീകളുടെ ഫോട്ടോകളിലെ വസ്ത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുന്ന ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ജനപ്രീതിയില്‍ കുതിച്ചുയരുന്നതായി ഗവേഷകര്‍. സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക കണ്ടെത്തി.

ഈ നഗ്‌നമാക്കല്‍ വെബ്‌സൈറ്റുകളില്‍ പലതും പ്രചാരണത്തിനായി ജനപ്രിയ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗ്രാഫിക്ക പറയുന്നത്. ഉദാഹരണത്തിന്, ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ എക്‌സ്, റെഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നഗ്നമാക്കുന്ന ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വര്‍ദ്ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇത്തരം വെബ്‌സൈറ്റുകളില്‍ എഐ ഉപയോഗിച്ച് ഒരു ചിത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും ഇതിലൂടെ വ്യക്തി നഗ്‌നമാകും. പല സേവനങ്ങളും സ്ത്രീകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതി കാരണം സമ്മതമില്ലാതെയുള്ള ലൈംഗീക അതിക്രമണങ്ങളാണ് വര്‍ധിച്ചു വരുന്നത്.

ഇത് ഡീപ്‌ഫേക്ക് പോണോഗ്രഫി എന്നു വിളിക്കാന്‍ സാധിക്കുന്ന ഒരു തരത്തിലേക്ക് വളരുകയാണ്. ആശങ്കാജനകമായ പ്രവണതയുടെ ഭാഗമാണ് ഈ ആപ്പുകള്‍. ഇതിന്റെ വ്യാപനം ഗുരുതരമായ നിയമപരവും ധാര്‍മ്മികവുമായ പ്രതികരണങ്ങളിലേക്കാണ് എത്തിക്കുന്നത്.

ഇത്തരത്തില്‍ മോര്‍ഫ് ചെയ്യുന്ന ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമാണ് എടുക്കുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യക്തിയുടെ സമ്മതമോ നിയന്ത്രണമോ അറിവോ ഇല്ലാതെ വിതരണം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ആവശ്യം.

ഇത്തരം സൈറ്റുകളും ആപ്പുകളും ഓപ്പണ്‍ സോഴ്‌സ് (സൗജന്യം) ആണ് എന്നതും ജനപ്രതീയും ഉപയോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു. യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന എന്നതും നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് വളര്‍ന്നു വരുന്നതെന്ന് ഗ്രാഫിക്കയിലെ ഒരു അനലിസ്റ്റായ സാന്റിയാഗോ ലക്കാറ്റോസ് പറഞ്ഞു. ഇത് മുമ്പ് നാം കണ്ടിരുന്ന ഡീപ്‌ഫേക്കുകളെക്കാളും തിരിച്ചറിയാന്‍ പാടും ഭീകരവുമായിരിക്കുമെന്ന് അദേഹം പറഞ്ഞു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എഐയുടെ ദുരുപയോഗത്തിനെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് ലോകമെമ്പാടും ഇത്തരം പ്രവണതകള്‍ പ്രചാരണം നേടുന്നത്. അതേസമയം ഗൂഗിലും, റെഡിറ്റും മറ്റ് സമൂഹിക മാധ്യമങ്ങളും ഇത്തരം ലൈംഗീക അതിക്രമങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയതായും വ്യക്തമാക്കുന്നു.

Tags: Artificial Intelligence (AI)Deep FakeOnline Crime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിര്‍മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

Kerala

ടൂണ്‍സ്ക്രാഫ്റ്റ്@കോവളം 8 മുതല്‍; കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പരിശീലനം നല്‍കുന്നു

Kerala

ആഗോള സമ്പദ് വ്യവസ്ഥയില്‍ പത്ത് വര്‍ഷത്തിനകം നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

World

എഐ വെല്ലുവിളികള്‍: സുരക്ഷാ പാനലില്‍ വന്‍ കമ്പനികളുടെ സിഇഒമാര്‍ അംഗങ്ങള്‍

India

ഹെഡ്‌ലൈനല്ല, ഡെഡ്‌ലൈനാണ് വിഷയമെന്ന് നരേന്ദ്രമോദി; ഇന്ന് ഭാരതം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സ്ത്രീകളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള ആയുധമായി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.