Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് വോട്ട് ചെയ്ത മുസ്ലിം യുവതിയ്‌ക്ക് മര്‍ദ്ദനം; പരാതിയുമായി സമീനാബി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ വസതിയില്‍ എത്തി

മധ്യപ്രദേശ് നിയമസഭാ വോട്ടെടുപ്പില്‍ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിന് മുസ്ലിം യുവതിയെ തല്ലിച്ചതച്ചതായി പരാതി. സമീനാബി എന്ന യുവതിയാണ് പരാതിയുമായി ബിജെപി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 09:44 pm IST
in India

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ വോട്ടെടുപ്പില്‍ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിന് മുസ്ലിം യുവതിയെ തല്ലിച്ചതച്ചതായി പരാതി. സമീനാബി എന്ന യുവതിയാണ് പരാതിയുമായി ബിജെപി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ടു.

മകളെയും മകനെയും കൂട്ടിയാണ് സമീനാബി മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ കണ്ടത്. തനിക്ക് സുരക്ഷയെക്കുറിച്ച് ഭയമുണ്ടെന്നും സമീനാബി ശിവരാജ് ചൗഹാനെ അറിയിച്ചു. ബിജെപി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. അതിനാലാണ് താന്‍ ബിജെപിയെ പിന്തുണച്ചതെന്നും സമീനബി പറഞ്ഞു.

സമീനാബിയെ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നപ്പോള്‍ തന്നെ സ്ത്രീയെ കാണണമെന്ന് ശിവരാജ് ചൗഹാന്‍ തീരുമാനിച്ചിരുന്നു. എന്തായാലും സുരക്ഷ സംബന്ധിച്ച് ശിവരാജ് ചൗഹാന്‍ സമീനാബിയ്‌ക്ക് ഉറപ്പ് നല്‍കി. താന്‍ ഇനിയും ശിവരാജ് ചൗഹാന് തന്നെ വോട്ട് ചെയ്യുമെന്നും തന്റെ മക്കളെ അത്രകണ്ട് അദ്ദേഹം സ്നേഹിക്കുന്നുണ്ടെന്നും സമീനാബി പറഞ്ഞു.

ബിജെപിയ്‌ക്കാണ് ഞാന്‍ വോട്ട് ചെയ്തതെന്ന് അറിഞ്ഞയുടന്‍ ഭര്‍തൃസഹോദരന്‍ ജാവേദ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സമീനാബി പറഞ്ഞു. എന്തിന് ശിവരാജ് സിങ്ങ് ചൗഹാന് വോട്ട് ചെയ്തു എന്നാണ് ജാവേദ് ചോദിച്ചത്. – സമീനാബി പറയുന്നു.

ശിവരാജ് ചൗഹാനുമായുള്ള കൂടിക്കാഴ്ച നന്നായെന്നും എന്റെയും മക്കളുടെയും സുരക്ഷ അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തന്റെ വോട്ടവകാശം തനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കുമെന്നും അതിന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും സമീനാബി പറഞ്ഞു.

നാല് തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് ശിവരാജ് ചൗഹാന്‍. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. 230ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി വന്‍ജയം നേടിയത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിജയകാരണമായതെന്ന് പറയുന്നു. ഇക്കുറി പക്ഷെ ശിവരാജ് ചൗഹാനെ മുഖ്യമന്ത്രിയാക്കുമോ എന്നുറപ്പില്ല. ഒരു തലമുറമാറ്റമാണ് ബിജെപി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും താന്‍ മധ്യപ്രദേശിലെ 29 ലോക് സഭാ സീറ്റുകളും ബിജെപി നേടാന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശിവരാജ് ചൗഹാന്‍ പറഞ്ഞു.

Tags: madhya pradeshmuslimShivraj ChauhanSammena bivote for BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

Vicharam

കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.