Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വസ്ത്രം മാറുന്നത് പോലെ പെണ്ണുങ്ങളെ മാറ്റി എടുക്കുകയാണ് ഗോപി സുന്ദർ എന്നായിരുന്നു അന്ന് വന്ന കമന്റുകൾ ;ആരാധകരെ വീണ്ടും ചൊടിപ്പിച്ച്‌ ഫോട്ടോസ്

ഗോപി സുന്ദറും പ്രിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് നേരത്തെ മുതല്‍ ചോദ്യം ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 01:35 pm IST
in Entertainment

അടുത്തിടെയായി സംഗീത പരിപാടികള്‍ക്കും മറ്റുമായി ഗോപി സുന്ദര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലായും പങ്കുവെച്ചത്. തന്റെ കൂടെയുണ്ടായിരുന്ന ചില യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും താരം പുതിയ റിലേഷന്‍ഷിപ്പ് ആരംഭിച്ചോ എന്നതായിരുന്നു.

ഇതിനൊക്കെയുള്ള വിശദീകരണങ്ങള്‍ കൊടുത്തെങ്കിലും വിമര്‍ശനങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഏറ്റവും പുതിയതായി പ്രിയ നായരാണ് ഗോപി സുന്ദറിനൊപ്പമുള്ള പുത്തന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്ക് രസകരമായ ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്.

‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.’ എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപിയെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ഇത്തരം പോസ്റ്റുകള്‍ക്ക് വിമര്‍ശനം ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്. ഇതോടെ താരങ്ങളെ ചോദ്യം ചെയ്തും അഭിപ്രായം പറഞ്ഞുള്ള കമന്റുകളും ഉണ്ടാവില്ല.

അതേ സമയം ഗോപി സുന്ദറും പ്രിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് നേരത്തെ മുതല്‍ ചോദ്യം ഉയര്‍ന്നിരുന്നു. നേരത്തെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ പര്‍വ്വതിന് മുന്നില്‍ നിന്നും പ്രിയയുടെ കൂടെയുള്ള ഫോട്ടോയായിരുന്നു ഗോപി ആദ്യം പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് കൂടുതല്‍ കമന്റുകള്‍ ലഭിച്ചത്.

വസ്ത്രം മാറുന്നത് പോലെ പെണ്ണുങ്ങളെ മാറ്റി എടുക്കുകയാണ്, ഇതൊക്കെ അണ്ണന്റെ സമയമാണ് തുടങ്ങി വളരെ മോശമായിട്ടുള്ള കമന്റുകള്‍ വരെ വന്നിരുന്നു. ഇതിന് പിന്നാലെ പ്രിയയുടെ കൂടെയുള്ള വേറെയും ഫോട്ടോസുമായി താരമെത്തി. ‘മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തൊഴിലൊന്നും ഇല്ലാത്തവര്‍ക്ക് വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുകയാണെന്നാണ്’, ഗോപി ക്യാപ്ഷനായി കൊടുത്തിരുന്നത്.

ആ ചിത്രത്തില്‍ ഗോപിയുടെ കൂടെ സിഗററ്റ് വലിച്ച് നില്‍ക്കുന്ന പ്രിയയെയാണ് കാണിച്ചിരുന്നത്. എന്തായാലും പുതിയ ഫോട്ടോസ് ഓരോന്നായി പുറത്ത് വന്നതോടെ താരങ്ങളെ ചുറ്റിപ്പറ്റി വീണ്ടും ഗോസിപ്പുകള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ വിവാഹിതനായിരുന്ന ഗോപി സുന്ദര്‍ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചിട്ടാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലാവുന്നത്. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചായിരുന്നെങ്കിലും അതും ഉപേക്ഷിക്കുകയായിരുന്നു. ശേഷം അമൃത സുരേഷുമായി ഇഷ്ടത്തിലായി

Tags: Gopi Sundhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ’; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

Entertainment

‘അവൾ എനിക്ക് മകളെപ്പോലെ’ ഇത്രയും നീചമായ രീതിയിൽ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു: ഗോപി സുന്ദർ

Mollywood

“ദി മെന്റർ “ചിത്രത്തിന്റെ ലോഞ്ചിംഗ് രാമജന്മഭൂമിയിൽ നടന്നു .

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

10,000 വർഷം പഴക്കമുള്ള ത്രിശൂലവും, 3000 വർഷം പഴക്കമുള്ള മഹാദണ്ഡും ; ഫിലിപ്പീൻസിൽ കണ്ടെത്തിയത് സനാതനധർമ്മത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തെളിവുകൾ

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.