ഐസ്വാള്‍: സൈഹയും പാലകും പിടിച്ച് മിസോറാമില്‍ ബിജെപി ചുവടുറപ്പിക്കുന്നു. സൈഹയില്‍ ഡോ.കെ. ബെയ്ചുവയാണ് ബിജെപിയുടെ വിജയക്കൊടി ഉയര്‍ത്തിയത്. 6740 വോട്ടാണ് ബെയ്ച്ചുവ നേടിയത്. പ്രധാന എതിരാളി എംഎന്‍എഫിന്റെഫെ ലാല്‍മാല്‍സാവ്മയ്‌ക്ക് ലഭിച്ചത് 6124 വോട്ടും.
പാലക് മണ്ഡലത്തിലും താമര വിരിഞ്ഞു. ബിജെപിയുടെ കെ. ഹ്രഹ്മോ 6064 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളി എംഎന്‍എഫിന്റെ കെ.ടി. റോഖാവിന് നേടാനായത് 4823 വോട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: