Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദൈ്വതവും വിശിഷ്ടാദൈ്വതവും

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Dec 4, 2023, 08:03 pm IST
in Samskriti

ശാങ്കര്യദൈ്വതവും വിശിഷ്ടാദൈ്വതവും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ ഇവയാണ്:

1. ശാങ്കരമതത്തില്‍ പാരമാര്‍ത്ഥികമായി പരബ്രഹ്മത്തെ നിര്‍ഗുണമായി പറയപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യാവഹാരിക സത്യമായി ബ്രഹ്മത്തിന്റെ സഗുണസ്ഥിതിയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാമാനുജമതത്തില്‍ ബ്രഹ്മത്തെ സഗുണമായി സ്വീകരിച്ചിരിക്കുന്നു. (തന്നെയല്ല, പ്രസ്ഥാനത്രയിയില്‍ പറയപ്പെട്ടിരിക്കുന്നതും ബ്രഹ്മ ത്തിന്റെ സഗുണസ്ഥിതിയെപ്പറ്റിയാണെന്നാണ് രാമാനുജമതം.)

2. ശാങ്കരമതത്തില്‍ ജീവാത്മവും ജഗത്തും ബ്രഹ്മത്തില്‍ നിന്നുംവ്യതിരിക്തമല്ല. അത് പൂര്‍ണ്ണബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്നും അന്യമായ പരിവര്‍ത്തന പ്രവണവും നാമരൂപരത്തത്തില്‍ ജഗത്തും അതിന്റെ നാനാത്വവുമെല്ലാം വ്യാവഹാരിക ദൃഷ്ടിയില്‍ മാത്രമേ സത്യമാകുന്നുള്ളൂ. പാരമാര്‍ത്ഥികദൃഷ്ട്ടിയില്‍ ആ നാനാ ത്വമെല്ലാം അവിദ്യാ (മായാ) ജനിതങ്ങളാണ്. രാമാനുജന്റെ ദൃഷ്ടി യിലാകട്ടെ ജീവനും ജഗത്തും ബ്രഹ്മത്തിന്റെ തന്നെ മറ്റു രണ്ടു പ്രകാരങ്ങളാണ്, ഇവ ബ്രഹ്മത്തിന്റെ അംശരൂപങ്ങളുമാണ്.

3. ശാങ്കരമതത്തിലെ മായയെപ്പറ്റിയുള്ള ഉപപാദനം രാമാനുജ മതത്തില്‍ പൂര്‍ണ്ണമായും തിരസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

4. ശാങ്കരമതത്തില്‍ ബ്രഹ്മജ്ഞാനത്തിന്റെ പ്രാപ്തി അഥവാ അദൈ്വതാനുഭൂതി തന്നെയാണ് മോക്ഷം. ഇതിനുവേണ്ടി ഉത്തമാ ധികാരികള്‍ക്ക് നിര്‍ഗുണ ബ്രഹ്മത്തിന്റെ അന്തഃസാധന ഉപദേശി ക്കപ്പെട്ടിരിക്കുന്നു. കൂടെത്തന്നെ മന്ദാധികാരികള്‍ക്ക് (സാധാരണ ജനങ്ങള്‍ക്ക്) സഗുണനായ ഈശ്വരന്റെ അനന്യമായ ഭാവഭക്തിയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. രാമാനുജീയമതത്തില്‍ മുക്തിക്ക് സഗുണനായ ഈശ്വരന്റെ പ്രപത്തി (ശരണാഗതി) മാത്രമാണ് ഒരേയൊരു ഉപായം. ഭക്തിക്കാണ് ഒന്നാമത്തെ സ്ഥാനം.

മദ്ധ്വാചാര്യരും ദൈ്വതവാദവും

ക്രിസ്തുവര്‍ഷം 1117ല്‍ കര്‍ണ്ണാടകപ്രദേശത്ത് ഉദയം ചെയ്ത പ്രസിദ്ധനായ മധ്വാചാര്യര്‍ പ്രസ്ഥാനത്രയിക്ക് ഭാഷ്യം ചമച്ച് അവയില്‍നിന്നും ദൈ്വതവാദം അവതരിപ്പിച്ചു. ഇതനുസരിച്ച് പരമാത്മാവ് അനന്തഗുണപരിപൂര്‍ണ്ണനായ വിഷ്ണുവാണ്. ജീവനും ജഡമായ ജഗത്തും അസ്വതന്ത്രപദാര്‍ത്ഥങ്ങളാണ്. ജീവന്റെ മുക്തി ഭക്തികൊണ്ടുമാത്രമേ സംസിദ്ധമാകുകയുള്ളൂ. ഈശ്വരന്‍ അനേകം രൂപങ്ങള്‍ സ്വീകരിക്കുന്നു. അവയിലെല്ലാം ശാരീരികാവയവങ്ങളോടും ജ്ഞാനം ആനന്ദം തുടങ്ങിയ ഗുണങ്ങളോടും ഭഗവത് സ്വരൂപം അഭിന്നമായിരിക്കുന്നു. അതുകൊണ്ടു തന്നെ ഭഗവാനും അദ്ദേഹത്തിന്റെ മത്സ്യാദി അവതാരങ്ങളും തമ്മില്‍ യാതൊരു ഭേദവും ഇല്ല.

വിഷ്ണു തന്റെ മായാശക്തിയായ ലക്ഷ്മിയെ പ്രേരിപ്പിച്ച് ബ്രഹ്മാവു വഴിയായി സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നിര്‍വഹിക്കുന്നു. ലക്ഷ്മീദേവിയുടെ കൃപയില്ലാതെ ജീവന് ഭഗവാന്റെ പ്രസാദം ലഭി ക്കുകയില്ല. ഭഗവത്പ്രസാദം വഴി സാലോക്യം സാമീപ്യം, സാരൂപ്യം, സായൂജ്യം ഇങ്ങനെ നാലു പ്രകാരത്തിലുള്ള മുക്തികളിലേതും പ്രാപിക്കാവുന്നതാണ്. ശാസ്ത്രാനുശീലനവും ധ്യാനവും മുഖാന്തിരം ലഭിക്കുന്ന അപരോക്ഷജ്ഞാനം കൊണ്ടു മാത്രമേ ഭക്തി ല ഭിക്കുകയുള്ളൂ. അതു കൊണ്ടു ഭക്തി തന്നെയാണു മുഖ്യം. ഈ ഭക്തി ലഭിക്കുന്നതിന് ഭാഗവതപുരാണത്തില്‍ പ്രതിപാദിക്കുന്ന ശ്രവ ണാദികളായ നവധാഭക്തിയുടെ സാധനാമാര്‍ഗ്ഗം മാദ്ധ്വമതത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ മതത്തില്‍ രാമന്റേയും കൃഷ്ണന്റേയും അവതാരങ്ങളെല്ലാം ഉപാസനാമൂര്‍ത്തികളാണ്.

മദ്ധ്വാചാര്യരാല്‍ പ്രവര്‍ത്തിതമായ ദൈ്വതവാദത്തെ അടിസ്ഥാനമാക്കി തുടങ്ങിയ ‘ബ്രഹ്മസമ്പ്രദായ’ത്തിന് കര്‍ണ്ണാടക ത്തിലെ ഹരിദാസി ഭക്തന്മാരുടെയിടയില്‍ വ്യാപകമായ അംഗീകാരം ലഭിച്ചു. പ്രസിദ്ധവിദ്വാനായ ഡോ.ഹിരണ്മയ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഹരിദാസിഭക്തപരമ്പര മാദ്ധ്വമതാനുയായികള്‍ തന്നെ ആയിരുന്നു എന്നാണ്.’ ഗൗഡീയമായ വൈഷ്ണവ പരമ്പരയിലെ പ്രസിദ്ധഭക്തനായ ചൈതന്യമഹാപ്രഭു മാദ്ധ്വമതാനുയായി ആയി രുന്നെന്നാണ് പല വിദ്വാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ബല്‍ദേവ് ഉപാദ്ധ്യായ് രേഖപ്പെടുത്തിയിരിക്കുന്നത് മാദ്ധ്വാനു യായികളുടെ ഗുരുപരമ്പരയില്‍ പതിനെട്ടാമനായിട്ടാണ് ചൈതന്യന്‍ ആവിര്‍ഭവിച്ചതെന്നാണ്. ഇതില്‍ നിന്നും ഭക്തിക്ക് മാദ്ധ്വമതം നല്‍കി യിരുന്ന സംഭാവന ഊഹിക്കാവുന്നതാണല്ലോ

(തുടരും)

 

Tags: Advaithamശ്രേഷ്ഠം സനാതന പൈതൃകംSanakaracharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതീയര്‍ അദ്വൈതചിന്ത ജീവിതമാക്കിയവര്‍: അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി

Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

Samskriti

വിചാര സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും

Samskriti

മൂല്യബോധം അഥവാ സദാചാരനിഷ്ഠ

Samskriti

മായാസങ്കല്പവും ജീവന്മുക്താവസ്ഥയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.