Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 01:03 am IST
in News

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും. മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ.സി. ചന്ദ്രശേഖര്‍ റാവുവിനെതിരായി ഉയര്‍ന്ന ആരോപണങ്ങളാണ് കോണ്‍ഗ്രസിന് താങ്ങായത്. സംസ്ഥാനത്തിനായി മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് സംസ്ഥാനത്തെ ജനങ്ങളുടെ ഭാഗത്തുനിന്നുയര്‍ന്നിരുന്നത്. ഇതിന് ആക്കം കൂട്ടാന്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്കായി. കെസിആറും പാര്‍ട്ടിയും ഭരണനേട്ടങ്ങള്‍ പറഞ്ഞപ്പോഴും രാഷ്‌ട്രീയത്തെ കുടുംബ ബിസിനസ്സാക്കി മാറ്റിയെന്ന ആരോപണം കെസിആറിനെതിരെ ഉയര്‍ന്നു നിന്നു. മകന്‍ കെ.ടി. രാമറാവുവിനെതിരെയും മകള്‍ കെ. കവിതയ്‌ക്കെതിരെയും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം നിശബ്ദനായി.

പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്നതിനിടെ സംസ്ഥാനത്തെ കാര്യങ്ങളില്‍ കെസിആറിന് കാര്യമായ ശ്രദ്ധ നല്‍കാനായില്ല. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പാര്‍ട്ടി പോയപ്പോഴും അതുകാണാന്‍ അദ്ദേഹത്തിനായില്ല. ബിജെപിക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച കെസിആറാണ് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതില്‍ ഒരാള്‍. ഈ സഖ്യനീക്കത്തിലേക്ക് കെസിആര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ് വിജയത്തിനിടയിലും മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത് ബിജെപി നടത്തിയത്. 2018ല്‍ ഒരു സീറ്റു മാത്രം നേടിയ ബിജെപിക്ക് 2023 ആകുമ്പോള്‍ സംസ്ഥാനത്ത് എട്ടു സീറ്റുകള്‍ നേടാനായി.

2018ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഭരണത്തിലെത്തിച്ചതിന് പിന്നില്‍ സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡിയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി പ്രവര്‍ത്തകനായിരുന്ന രേവന്ത് ആറ് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. 2006ല്‍ ആദ്യമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച രേവന്ത് 2007ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എംഎല്‍സി അംഗമായി.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്‍ ചേര്‍ന്ന് 2009ല്‍ നിയമസഭാംഗമായി. 2015ല്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എംഎല്‍എമാരെ പണം നല്‍കി സ്വാധീനിച്ചെന്ന കേസില്‍ രേവന്ത് അറസ്റ്റിലായി. ആരോപണങ്ങളുയര്‍ന്നപ്പോള്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ല്‍ ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സപ്തംബറില്‍ രേവന്തിനെ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാക്കി. 2019ലെ ലോക്സഭാ തെഞ്ഞെടുപ്പില്‍ വിജയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായതോടെ റെഡ്ഡി സമുദായത്തിന്റെ ശക്തമായ പി
ന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.

Tags: congressTelugana Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.