Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇസ്രായേല്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് ബിഷപ്പിനും നടന്‍ കൃഷ്ണകുമാറിനും എതിരെ കേസ്; പ്രതികരണവുമായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 07:58 pm IST
in Social Trend

ഇസ്രായേല്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് ബിഷപ്പിനും നടന്‍ കൃഷ്ണകുമാറിനും എതിരെ കേസ് പ്രതികരണവുമായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രായേല്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതിന് ബിഷപ്പിനും നടന്‍ കൃഷ്ണകുമാറിനും എതിരെ കേസ്; ഇസ്രായേല്‍ പ്രധാനമന്ത്രിയെ വധിക്കണമെന്ന് ആഹ്വാനം നടത്തിയ ഉണ്ണിത്താനെതിരെ കേസില്ല. പ്രതികരണവുമായി കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്റെ കേരളം ……..എത്ര സുന്ദരം
പാക്കിസ്ഥാനില്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവനെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത് …… പക്ഷെ ഇവിടെ കേരളത്തില്‍ അല്പം ഇളവുണ്ട് ഇസ്രയേല്‍ അനുകൂല പ്രകടനമോ പ്രസ്താവനയോ നടത്തുന്നവര്‍ക്കെതിരെ കേസു മാത്രമേയുള്ളൂ
മുന്‍കൂട്ടി പെര്‍മിഷന്‍ വാങ്ങി സമാധാനപരമായി രാജ്യത്തിന്റെ നിലപാടിന് ഒപ്പം ഇസ്രായേല്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയതിന് ആംഗ്ലിക്കന്‍ ബിഷപ്പായ റവ: ഡോ: മോബിന്‍ മാത്യു കുന്നംപള്ളി ഒന്നാം പ്രതിയും നടന്‍ കൃഷ്ണകുമാര്‍ രണ്ടാം പ്രതിയുമായി തിരുവനന്തപുരം കോണ്‍ട്രോള്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒപ്പം കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്……..!
ഇസ്രായേലിന് അനുകൂലമായി പ്രകടനം നടത്തിയതല്ല പ്രശ്‌നമായത്, പ്രകടനത്തില്‍ ഹമാസിന് എതിരായി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നുള്ളതായിരിക്കണം കേസെടുക്കാന്‍ കാരണമായത് എന്നാണ് മനസ്സിലാവുന്നതെന്നും കാസ കുറിക്കുന്നു.

എന്റെ കേരളം ……..എത്ര സുന്ദരംപാക്കിസ്ഥാനിൽ ഇസ്രയേൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചവനെ വെടിവെച്ച് കൊല്ലുകയാണ് ചെയ്തത് …

Posted by CASA on Saturday, December 2, 2023

ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പരിപാടി നടന്നത്. പരിപാടി നടന്നത്. സി.ഇ.എഫ്.ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത്.7.30 വരെ ഫൂട്പാത്തില്‍ ഉപവാസസമരം നടത്തുകയും ചെയ്തു. 143, 147, 149, 283 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

പോലീസ് നടപടിയ്‌ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു.

Tags: actor KrishnakumarCasa's Facebook postIsrael solidarity rally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

ടിപി അമ്പത്തിയൊന്ന് വെട്ട് ,കേരള സ്റ്റോറിയും ഒരു സിനിമയായിട്ട് കാണുക,മക്കൾ അബായ ധരിച്ചത് പ്രശ്നമായി,;കൃഷ്ണകുമാർ

Kerala

കെ.എച്ച്.എൻ.എ ‘മുഖാമുഖം’: കൃഷ്ണകുമാർ പ്രവാസികളുമായി സംവദിക്കുന്നു; നാളെ ഫേസ്ബുക്ക് ലൈവിൽ

Kerala

ഹിജാബ് വേണമെന്ന് പറയാൻ മന്ത്രിയുടേത് രാജശാസനമൊന്നുമല്ല : അവഗണിച്ച് മുന്നോട്ട് പോകണം ; കാസ

Kerala

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.