Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി: പ്രിയ വര്‍ഗീസിന്റെ നിയമനം വീണ്ടും ചര്‍ച്ചയാകുന്നു

മന്ത്രി ബിന്ദുവിന്റെ രാജിക്ക് സമ്മര്‍ദം മുറുകി; മുഖ്യമന്ത്രിക്കും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 11:18 pm IST
in Kerala

കൊച്ചി: കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ബിന്ദുവിനും മുഖത്തേറ്റ അടിയാണ്. പുനര്‍നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് പറഞ്ഞാണ് നടപടി കോടതി റദ്ദാക്കിയത്.

ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ക്ക് കത്തെഴുതിയയാളാണ് മന്ത്രി ബിന്ദു. നിയമവിരുദ്ധമായ നടപടിയാണിതെന്നാണ് കോടതിവിധിയില്‍ തെളിയുന്നത്. പുനര്‍നിയമനത്തിന് മന്ത്രി, ഗവര്‍ണറില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇക്കാര്യം അന്നു തന്നെ ഗവര്‍ണര്‍ െവളിപ്പെടുത്തിയിരുന്നു, ബിന്ദുവിന്റെ കത്ത് പുറത്തുവിട്ടിരുന്നു. നിയമനം റദ്ദാക്കിയ പരമോന്നത നീതി പീഠം ഇക്കാര്യം വളരെയേറെ ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ആര്‍. ബിന്ദു മന്ത്രി സ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികവും നിയമത്തിന് നിരക്കാത്തതുമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിയമവിദഗ്ധരും പ്രതിപക്ഷ നേതാക്കളും എല്ലാം ബിന്ദു രാജിവയ്‌ക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. തന്റെ നാട്ടിലെ ആവശ്യമെന്ന നിലയ്‌ക്ക് പുനര്‍നിയമനം തേടി മുഖ്യമന്ത്രി തന്നെ സമീപിച്ചിരുന്നതായും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ വന്നു. കണ്ണൂര്‍ വിസി നിയമക്കാര്യം പറഞ്ഞു. തന്റെ ജന്മനാട്ടിലെ വിഷയമാണെന്നാണ് പറഞ്ഞത്.’ അന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇക്കാര്യം വെളിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അപഹസിക്കുകയാണ് ചെയ്തത്. ബാഹ്യ ഇടപെടലുണ്ടായി എന്ന് കോടതി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുമ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇടപെടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടി തന്നെയാണ്. വിഷയം പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ സമീപനമാണ് കൈക്കൊണ്ടത്. അത് അന്ന് സര്‍ക്കാരിന് ആശ്വാസമായി. അന്ന് സര്‍ക്കാര്‍ അനുകൂല വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ നിയമനം ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ നിയമനവും കോടതി വിധിയോടെ വീണ്ടും ചര്‍ച്ചയാകുകയാണ്. വേണ്ടത്ര യോഗ്യതയില്ലാതിരുന്നിട്ടും പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇടപെട്ടാണ്. ഇതിന്റെ പ്രത്യുപകരമായിട്ടാണ്, അദ്ദേഹത്തിന് വിസിയായി പുനര്‍നിയമനം ലഭിച്ചതെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: Pinarayi Vijayankerala governorarif muhamad khanKannur VC appointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.