Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോക്ക് വച്ച് കീഴടങ്ങി യുഎന്‍എല്‍എഫ്; കേന്ദ്ര സര്‍ക്കാരുമായി സമാധാനക്കരാര്‍ ഒപ്പിട്ട് മണിപ്പൂരിലെ ഭീകരസംഘടന; നാഴികക്കല്ലെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ അറിയിച്ചതാണിത്. അക്രമം വെടിയുകയാണെന്ന് പ്രഖ്യാപിച്ച യുഎന്‍എല്‍എഫ് മണിപ്പൂര്‍ താഴ്‌വരയിലെ ഏറ്റവും പഴയ സായുധ ഭീകരസംഘടനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 10:48 am IST
in India

ന്യൂദല്‍ഹി: മണിപ്പൂരിലെ ഭീകരസംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും (യുഎന്‍എല്‍എഫ്) കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഒപ്പിട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ അറിയിച്ചതാണിത്. അക്രമം വെടിയുകയാണെന്ന് പ്രഖ്യാപിച്ച യുഎന്‍എല്‍എഫ് മണിപ്പൂര്‍ താഴ്‌വരയിലെ ഏറ്റവും പഴയ സായുധ ഭീകരസംഘടനയാണ്. ചരിത്രത്തിലെ നാഴികക്കല്ലാണിത്. അമിത് ഷാ കുറിച്ചു.

യുഎന്‍എല്‍എഫ് കരാറില്‍ ഒപ്പിട്ടതോടെ വടക്കു കിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളില്‍ ഒരു അധ്യായം കൂടി ചേര്‍ത്തിരിക്കുന്നു. അക്രമം വെടിഞ്ഞ് ദേശീയ മുഖ്യധാരയില്‍ ചേരാനാണ് അവര്‍ സമ്മതിച്ചിരിക്കുന്നത്.

A historic milestone achieved!!!

Modi govt’s relentless efforts to establish permanent peace in the Northeast have added a new chapter of fulfilment as the United National Liberation Front (UNLF) signed a peace agreement, today in New Delhi.

UNLF, the oldest valley-based armed… pic.twitter.com/AiAHCRIavy

— Amit Shah (@AmitShah) November 29, 2023

ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളിലേക്ക് ഞാന്‍ അവരെ സ്വാഗതം ചെയ്യുകയാണ്. സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ അവര്‍ക്ക് നല്ലതു വരട്ടെ, അമിത് ഷാ തുടര്‍ന്നു.

ആറു പതിറ്റാണ്ട് നിലനിന്ന സായുധ സംഘര്‍ഷങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. മണിപ്പൂര്‍ കേന്ദ്രമാക്കി രാജ്യമുണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ച വിഘടന വാദ സംഘടനയാണ് യുഎന്‍എല്‍എഫ്. 1964 നവംബര്‍ 24നായിരുന്നു രൂപീകരണം. അറംബാം സമേന്ദ്രയാണ് സ്ഥാപകന്‍. 2012ലാണ് ഇവരെ ഭീകരസംഘനയായി എന്‍ഐഎ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതിനെ കേന്ദ്രം നിരോധിച്ചു.

The peace agreement signed today with the UNLF by the Government of India and the Government of Manipur marks the end of a six-decade-long armed movement.

It is a landmark achievement in realising PM @narendramodi Ji's vision of all-inclusive development and providing a better… pic.twitter.com/P2TUyfNqq1

— Amit Shah (@AmitShah) November 29, 2023

87ല്‍ രൂപീകരിച്ച മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയാണ് ഇവരുടെ സായുധ സേന. രണ്ടായിരത്തിലേറെ സായുധ ഭീകരരാണ് അണികള്‍. സന യൈയ്‌മ (രാജ്കുമാര്‍ മേഘന്‍) ആണ് യുഎന്‍എല്‍എഫ് തലവന്‍. 1991 ഡിസംബറില്‍ ഇവര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ആ്രകമിച്ചിരുന്നു.

Tags: amit-shahCentral GovernmentUnited National Liberation Front (UNLF)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

India

ഇറാൻ യുദ്ധം റിപ്പോർട്ട് തെറ്റായ തരത്തിൽ: രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.