Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫെഡറല്‍ ബാങ്ക് ഓഹരി വില കുതിയ്‌ക്കുന്നു; യൂസഫലിക്ക് നേട്ടം 710 കോടി രൂപ

യൂസഫലിയുടെ ഫെഡറല്‍ ബാങ്ക് ഓഹരികളിലെ നിക്ഷേപത്തുക 1128 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതായത് യൂസഫലിയുടെ ഇപ്പോഴത്തെ ലാഭം 710 കോടി രൂപ വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 04:54 pm IST
in Business

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരിയുടെ വില കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം ഏകദേശം 19.9 ശതമാനം കുതിച്ച് 125 രൂപയില്‍ നിന്നും 150 രൂപയില്‍ എത്തി.

വ്യവസായിയായ യൂസഫലി 2013ലാണ് ആദ്യമായി ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നത്. വെറും 63 ലക്ഷം ഓഹരികളേ അന്ന് വാങ്ങിയുള്ളൂ. പിന്നീട് പല തവണകളായി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ യൂസഫലി വാങ്ങി. മാത്രമല്ല, ഫെഡറല്‍ ബാങ്ക് ഓഹരി വിഭജിച്ചപ്പോഴും ബോണസ് പ്രഖ്യാപിച്ചപ്പോഴും .യൂസഫലിയുടെ കയ്യിലുള്ള ഓഹരികള്‍ കൂടിക്കൊണ്ടിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ യൂസഫലി ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ മുടക്കിയത് 418 കോടി രൂപയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഫെഡറല്‍ ബാങ്കിന്റെ 7.52 കോടി ഓഹരികള്‍ കൈവശമുണ്ട്. ഇപ്പോഴത്തെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഹരിയുടെ വില 150 രൂപ കടന്നു. അതു പ്രകാരം കണക്കാക്കിയാല്‍ യൂസഫലിയുടെ ഫെഡറല്‍ ബാങ്ക് ഓഹരികളിലെ നിക്ഷേപത്തുക 1128 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതായത് യൂസഫലിയുടെ ഇപ്പോഴത്തെ ലാഭം 710 കോടി രൂപ വരും.

ഫെഡറല്‍ ബാങ്കിന് പുറമെ, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരികളും യൂസഫലി വാങ്ങിയിട്ടുണ്ട്.

Tags: M.A. Yusuff Alisouth indian bankFederal BankCatholic Syrian BankShare marketDhanalaxmi BankFederal Bank share priceInvestment in shares
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

India

ഇന്ത്യൻ ഓഹരി വിപണിയിൽ വൻകുതിച്ചുചാട്ടം; സെൻസെക്സ് റെക്കാഡ് നിലവാരത്തിലേക്ക്, നേട്ടമുണ്ടാക്കി നിഫ്റ്റിയും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.