Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല കളഭാഭിഷേകത്തിലെ വെട്ടിപ്പ്: ഒന്നും അറിയാത്ത മട്ടില്‍ ദേവസ്വം വിജിലന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 11:31 pm IST
in Kerala

ശബരിമല: സന്നിധാനത്ത് ഗുണനിലവാരമില്ലാത്ത ചന്ദനമാണ് കളഭാഭിഷേകത്തിന് ഉപയോഗിക്കുന്നതെന്ന വിവരം പുറത്ത് വന്നിട്ടും ഒന്നും അറിയാത്ത മട്ടില്‍ ദേവസ്വം വിജിലന്‍സ്. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് ദേവസ്വം വിജിലന്‍സിന്റെ പ്രതികരണം.

കളഭാഭിഷേക തട്ടിപ്പ് വിഷയത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി വരുമ്പോഴും തട്ടിപ്പ് നടത്തിയവരെ ഏത് വിധേനയും സംരക്ഷിക്കാനുള്ള നീക്കവുമായാണ് ദേവസ്വം വിജിലന്‍സ് രംഗത്ത് വന്നിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കളഭത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിപാടുകാര്‍ ആരുംതന്നെ പരാതി പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കളഭാഭിഷേകം സംബന്ധിച്ച ആക്ഷേപമുള്ളവര്‍ പരാതിനല്കിയാല്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം വിജിലന്‍സ് എസ്പി പറഞ്ഞു. ശബരിമലയില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുള്ളവരാണ് വിജിലന്‍സ്.

എന്നാല്‍ കളഭാഭിഷേകത്തെിന്റെ ഗുണമേന്മയില്‍ സംശയം ഉടലെടുത്തതോടെ ഇവ പരിശോധിക്കുന്നതില്‍ വിജിലന്‍സ് മടികാണിക്കുന്നതാണ് ദുരൂഹത ഉണര്‍ത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ക്രമവിരുദ്ധ പ്രവര്‍ത്തികള്‍ നടന്നപ്പോഴും ദേവസ്വം വിജിലന്‍സ് അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. തുടര്‍ന്ന് കോടതി ഇടപെട്ടപ്പോഴാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. സന്നിധാനത്ത് തുടര്‍ച്ചയായി നിയമലംഘന പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോഴും അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിലും ഭക്തര്‍ക്ക് സംശയും ഉയര്‍ന്നിട്ടുണ്ട്.

Tags: KalabhabhishekamDevaswom vigilance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊള്ളക്കാര്‍ സന്നിധാനത്തെ ഭരണക്കാര്‍; സ്വര്‍ണം ചെമ്പാക്കിയ ക്ലാര്‍ക്ക് ദേവസ്വം വിജിലന്‍സില്‍

Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

Kerala

കുടുങ്ങുമോ? ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി ദേവസ്വം വിജിലൻസ്

Kerala

പഴയന്നൂര്‍ ഭഗവതിയുടെ തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Kerala

ശബരിമലയില്‍ അനധികൃത നെയ് വില്‍പ്പന; കീഴ് ശാന്തി ദേവസ്വം വിജിലന്‍സിന്റെ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.