Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പ്; വീണ്ടും എല്‍ടിടിഇ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നോ?

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട വേലുപ്പിള്ള പ്രഭാകരന്റെ മകളുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പ്. വേലുപ്പിള്ളൈ പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ലണ്ടനിലും സ്കോട്ട്ലാന്‍റിലും സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 09:35 pm IST
in India
എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട വേലുപ്പിള്ള പ്രഭാകരനും മകള്‍ ദ്വാരകയും (വലത്ത്)

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട വേലുപ്പിള്ള പ്രഭാകരനും മകള്‍ ദ്വാരകയും (വലത്ത്)

ചെന്നൈ: എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട വേലുപ്പിള്ള പ്രഭാകരന്റെ മകളുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പ്. വേലുപ്പിള്ളൈ പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ലണ്ടനിലും സ്കോട്ട്ലാന്‍റിലും സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. അതേ സമയം ഇത് ദ്വാരകയുടേതല്ല, എഐ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രസംഗമാണെന്ന് ഇന്‍റലിജന്‍സ് ഏജന്‍സി പറയുന്നു.

ഇതോടെ വീണ്ടും എല്‍ടിടിഇ എന്ന തമിഴ് തീവ്രവാദി സംഘം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണോ എന്ന സംശയം ഉണരുകയാണ്. ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിക്കുന്ന പോസ്റ്ററില്‍ ഒരു പുലിയെ പിടിച്ചിരിക്കുന്ന വേലുപ്പിള്ളൈ പ്രഭാകരന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. യുകെ തമിഴ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2009 മെയിലാണ് വേലുപ്പിള്ള പ്രഭാകരന്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ 12 വയസ്സായ മകന്റെ ശവശരീരം പ്രഭാകരന്റെ മൃതദേഹത്തിനടുത്ത് കണ്ടെത്തിയതായി അറിയിപ്പുണ്ടായിരുന്നു. പക്ഷെ മകള്‍ ദ്വാരകയുടെ വിവരം ഒന്നും ഇല്ലായിരുന്നു. പ്രഭാകരന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ലണ്ടനിലേക്ക് ദ്വാരക രക്ഷപ്പെട്ടു എന്നായിരുന്നു അന്ന് വാര്‍ത്ത പരന്നിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് ദ്വാരകയുടെ വാര്‍ത്ത പുറത്തുവരുന്നത്. യൂറോപ്പിലും ശ്രീലങ്കയിലും തമിഴ്നാട്ടിലും ആയി ചിതറിക്കിടക്കുന്ന എല്‍ടിടിഇ തീവ്രവാദികളെ ഒന്നിപ്പിക്കാനും പണം സമാഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ദ്വാരകയെ മുന്‍നിര്‍ത്തിയുള്ള ഈ നീക്കമെന്നും പറയപ്പെടുന്നു. മാത്രമല്ല, ശ്രീലങ്കന്‍ സര്‍ക്കാര്‍ ദുര്‍ബലമായതോടെ വീണ്ടും പ്രവര്‍ത്തനം ശക്തിപ്പെടുത്താമെന്നതാണ് എല്‍ടിടിഇയുടെ കണക്കുകൂട്ടല്‍.

 

 

Tags: DwarakaSri LankaLTTETamil EalemTamil tigerVeluppillai PrabhakaranPrabhakaran's daughter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

India

ദിത്വാഹ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും റെഡ് അലേർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

India

ഇതാണ് മോദിയുടെ ഇന്ത്യ; ദ്വിതാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തി ഇന്ത്യ…എത്തിച്ചത് 21 ടണ്ണിന്റെ സഹായം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.