Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘എ രഞ്ജിത് സിനിമ’ തീയേറ്ററുകളിലേക്ക്; റിലീസ് അടുത്ത മാസം ആദ്യം

നവാഗതനായ നിഷാന്ത് സെറ്റു ആണ് സംവിധാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 04:20 pm IST
in New Release

പരുക്കിന് ശേഷം ആസിഫ് അലി നായകന്‍ ആകുന്ന എ രഞ്ജിത് സിനിമ എന്ന ചിത്രം റിലീസിന് എത്തുന്നു. ഡിസംബര്‍ എട്ടിന് ചിത്രം തീയേറ്ററില്‍ എത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ സെന്റ് ആല്‍ബര്‍ട്ട്’ കോളേജില്‍ നടക്കും. നവാഗതനായ നിഷാന്ത് സെറ്റു ആണ് സംവിധാനം.

നിഷാദ് പീച്ചി ആണ് നിര്‍മാണം ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലെര്‍ മൂവി ആയ എ രഞ്ജിത് സിനിമ പ്രേക്ഷക മനസ്സില്‍ ഇടം നേടുമെന്നാണ് സംവിധായകന്റ അവകാശവാദം. മലയാളത്തിലെ ഒരു ലൂപ്പ് ചിത്രം കുടി ആയിരിക്കും എ രഞ്ജിത് സിനിമ. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ വീണു ആസിഫ് അലിയുടെ കാലിനു പരുക്കേറ്റിരുന്നു.

അതിനു ശേഷം ആദ്യമായാണ് ആസിഫിന്റെ ഒരു ചിത്രം റിലീസിന് എത്തുന്നത്. ഇതിനോടകം തന്നെ ചിത്രം ഒറ്റ ആയും സാറ്റലൈറ്റ് ആയും മുടക്കു മുതലിന്റെ ഇരട്ടി നേടി കഴിഞ്ഞു. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമേ സൈജു കുറുപ് അജു വര്ഗീസ് അന്‌സണ് പോള്‍ രഞ്ജി പണിക്കര്‍ ഹരിശ്രീ അശോകന്‍ നമിത പ്രമോദ് തുടങ്ങി വന്‍ താരനിര ആണ് ചിത്രത്തില്‍ ഉള്ളത്‌

Tags: Malayalam FilmAsif ALI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റിയോ അജയ് ചന്ദ്രനോ മണിയനോ? കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടൻ

Mollywood

‘ദൃശ്യം 3’ക്ക് മുമ്പ് ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ ; ജീത്തു ജോസഫ് ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

Mollywood

‘യൂ ആർ ഇൻ സീരിയസ് ട്രബിൾ!’ നൂറായിരം പ്രശ്നങ്ങൾക്ക് നടുവിൽ ആസിഫും അപർണയും; ആകാംക്ഷ നിറച്ച് ‘മിറാഷ്’ ടീസർ പുറത്ത്

Entertainment

ഇഷ്ട നടന്‍ മോഹന്‍ലാല്‍ ; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

Mollywood

ഭയം നിഴലിക്കുന്ന കണ്ണുകൾ ; ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.