Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കേരളത്തില്‍ ടൈല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 08:14 pm IST
in Business
ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ആരംഭിച്ച ടൈല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു. ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി സി. വിഷ്ണുഭക്തന്‍, രചനാ ടൈല്‍സ് എംഡി യശോദരന്‍, എമ്പയര്‍ മോട്ടോഴ്‌സ് എംഡി സജീവ് സഹദേവന്‍, സുരേഷ്, അഞ്ജലി എന്നിവര്‍ സമീപം

ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ആരംഭിച്ച ടൈല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു. ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി സി. വിഷ്ണുഭക്തന്‍, രചനാ ടൈല്‍സ് എംഡി യശോദരന്‍, എമ്പയര്‍ മോട്ടോഴ്‌സ് എംഡി സജീവ് സഹദേവന്‍, സുരേഷ്, അഞ്ജലി എന്നിവര്‍ സമീപം

തിരുവനന്തപുരം: കേരളത്തില്‍ 34 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കേരളത്തില്‍ ടൈല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന്‍ ആരംഭിച്ചു. ടെല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. 34 വര്‍ഷത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനത്തിലെ ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ധൈര്യമായി ടൈല്‍സ് വാങ്ങാമെന്നും വാറന്റി വളരെ വിലപ്പെട്ടതാണെന്നും ഇതുവഴി ജിഎസ്ടിയില്‍ വരുന്ന വെട്ടിപ്പ് തടയാന്‍ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

നാട്ടിലെ റീട്ടെയില്‍ കച്ചവടക്കാരും ഫ്‌ലാറ്റ്‌ നിര്‍മാതാക്കളും ബില്‍ഡേഴ്‌സും എല്ലാം ഗുജറാത്തില്‍ നിന്നാണ് ടൈല്‍സ് കണ്ടെയ്‌നര്‍ കണക്കിന് വാങ്ങി കേരളത്തില്‍ എത്തിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ചെറുകിട കമ്പനികള്‍ ആണ് ഗുജറാത്തില്‍ ടൈല്‍സ് നിര്‍മാണരംഗത്ത് ഉള്ളത്. മിക്ക കമ്പനികളും ക്വാളിറ്റി നിലനിര്‍ത്താതെയാണ് നിര്‍മാണം നടത്തുന്നത്. അങ്ങനെ നിര്‍മിക്കുന്ന ടൈലുകളില്‍ പലവിധത്തിലുള്ള കേടുകള്‍ കാലക്രമേണ ഉണ്ടാവുന്നുണ്ട്. അത്തരം കമ്പനികള്‍ ടൈലുകള്‍ക്ക് വാറന്റി പോലും കൊടുക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ഹോള്‍സെയില്‍ ഡിവിഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി സി. വിഷ്ണുഭക്തന്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനികള്‍ക്ക് ടൈല്‍സ് നിര്‍മിച്ച് നല്‍കുന്ന 10 ഫാക്ടറികളുമായി ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കരാര്‍ വയ്‌ക്കുകയും കേരളത്തിലെ കച്ചവടക്കാര്‍ക്കും ഫ്‌ലാറ്റ്‌
നിര്‍മാതാക്കള്‍ക്കും പ്രീമിയം ക്വാളിറ്റിയോടുകൂടി ടൈലുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുകയുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് 4ഃ2, 2ഃ2 ടൈലുകളാണ്. അത്തരം ടൈലുകള്‍ 4ഃ2 സ്‌ക്വയര്‍ഫീറ്റിനു 28 രൂപയ്‌ക്കും 2ഃ2 സ്‌ക്വയര്‍ഫീറ്റിനു 21 രൂപയ്‌ക്കും സൈറ്റില്‍ എത്തിക്കും. മറ്റ് ചെലവുകള്‍ ഒന്നും ഉണ്ടായിരിക്കില്ല. ഇതിനോടൊപ്പം മറ്റ് എല്ലാ വലിപ്പത്തിലുമുള്ള ഫ്‌ളോര്‍, വാള്‍, ക്ലാഡിങ്, പോര്‍ച്ച് ടൈലുകളും തങ്ങള്‍ വിതരണം ചെയ്യുമെന്നും കേരളത്തിലെ എല്ലാ ഷോറൂമുകളിലും 600 ഡിസൈന്‍ ടൈലുകളാണ് കസ്റ്റമര്‍ക്ക് വേണ്ടി ഹോള്‍സെയില്‍ വിലയ്‌ക്ക് ഡിസ്‌പ്ലേ ചെയ്തിരിക്കുന്നതെന്നും വിഷ്ണുഭക്തന്‍ പറഞ്ഞു.

Tags: TrivandrumNew Rajasthan Marbleswholesale division of tiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

കെ മഹേശ്വരന്‍ നായര്‍ പ്രചാരണത്തിനിടെ
Kerala

മാന്യതയുടെ പര്യായമായ കെ മഹേശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.