കൊച്ചി: കളമശ്ശേരി നുവാൽസിൽ നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ജോലികൾക്ക് വേണ്ടി സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നു. ഡെപ്യൂട്ടേഷിൽ ആയിരിക്കും നിയമനം നടക്കുക. കേരളത്തിലെ സർവകലാശാലകളിൽ ജോലി ചെയ്യുന്ന സെക്ഷൻ ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നാക് അക്രെഡിറ്റേഷൻ ജോലികളിൽ ഏർപ്പെട്ട് മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ബയോഡറ്റ ഉൾപ്പെടെ പൂർണമായ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: