Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള ബിസിനസുകാരുടെ പട്ടികയില്‍ രണ്ട് മലയാളിയുവാക്കള്‍

ഫോബ്സ് മാസിക പുറത്തുവിട്ട 30 വയസ്സിന് താഴെയുള്ള ബിസിനസുകാരുടെ പട്ടികയില്‍ രണ്ട് മലയാളിയുവാക്കള്‍ ഇടം പിടിച്ചു. മിഡില്‍ ഇസ്റ്റിന്റെ 30 അണ്ടര്‍ 30 എന്നതാണ് ഈ പട്ടിക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:38 pm IST
in Business
അലോക് കുമാര്‍ (ഇടത്ത്), കെസ് വിന്‍ സുരേഷ് (വലത്ത്)

അലോക് കുമാര്‍ (ഇടത്ത്), കെസ് വിന്‍ സുരേഷ് (വലത്ത്)

ഫോബ്സ് മാസിക പുറത്തുവിട്ട 30 വയസ്സിന് താഴെയുള്ള ബിസിനസുകാരുടെ പട്ടികയില്‍ രണ്ട് മലയാളിയുവാക്കള്‍ ഇടം പിടിച്ചു. മിഡില്‍ ഇസ്റ്റിന്റെ 30 അണ്ടര്‍ 30 എന്നതാണ് ഈ പട്ടിക.

അലോക് കുമാര‍്, കെസ് വിന്‍ സുരേഷ് എന്നീ യുവസംരംഭകരാണ് ഇടം പിടിച്ചത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനിയായ സൈവയുടെ (zywa.com) സിഇഒ ആണ് അലോക് കുമാര്‍. 28 വയസ്സാണ്. പുതു തലമുറയില്‍ പെട്ടവര‍്ക്ക് ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്കുന്ന കമ്പനിയാണ്. ഒരു ഈജിപ്ത് സ്വദേശിയുമായി ചേര്‍ന്നാണ് അലോക് സൈവ എന്ന കമ്പനിയ്‌ക്ക് തുടക്കമിട്ടത്. അമ്പലപ്പുഴ സ്വദേശി ഹരികുമാറാണ് അച്ഛന്‍. അമ്മ സുലഭ കൊല്ലം പരവൂര്‍ സ്വദേശിനി.

യുഎഇയില്‍ സാന്നിധ്യമുള്ള ഒരു ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആണ് 27 കാരനായ കെസ് വിന്‍. നഴ്സിങ്ങ്, പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ എന്നിവ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭമാണ് ഡാര്‍ഡോക് (dardoc.com).

ജോര്‍ദാന്‍ സ്വദേശിയുമായി ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ്. വിദേശ ഫണ്ട് ലഭിച്ച സംരംഭമാണ്. ഇപ്പോള്‍ എട്ട് കോടി രൂപയില്‍ പരം മൂല്യം ഈ കമ്പനിക്കുണ്ട്.

 

Tags: KesvinStartupstartupsDardoczywaForbes Magazine30 under 30Alok Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

പിണറായി നടത്തുന്നത് കേന്ദ്ര പദ്ധതികളളുടെ പേരുമാറ്റുന്ന നേം ചേഞ്ച് സ്റ്റാർട്ടപ്പ്: അമിത് ഷാ

India

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു
India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.