Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം; പിടികൂടാന്‍ സഹായിച്ച് തെരുവുനായ, പകലും രാത്രിയും സ്റ്റേഷന് കാവലായി ജാങ്കോ

കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:39 am IST
in Thiruvananthapuram

വര്‍ക്കല: കൊലപാതകശ്രമ കേസില്‍ പിടികൂടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പോലീസ് സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ. പൊലീസുകാർ സ്നേഹത്തോടെ ജാങ്കോയെന്ന് വിളിക്കുമ്പോൾ സൗമ്യനായി വാലാട്ടുന്ന നായയാണ് ഹീറോ ആയത്. പകലും രാത്രിയും സ്റ്റേഷന് കാവലാണ് ജാങ്കോ.

കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവം. ചാവര്‍കോട് സ്വദേശി അനസ് ഖാന്‍, അയിരൂര്‍ സ്വദേശി ദേവനാരായണന്‍ എന്നിവരാണ് അയിരൂര്‍ പോലീസിനെ വെട്ടി പരിക്കേല്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൊല്ലം പരവൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു കേസില്‍ പ്രതിയായിട്ടുള്ള അനസ് ഖാനെയും അയിരൂര്‍ സ്‌റ്റേഷനിലെ കൊലപാതക ശ്രമകേസില്‍ പ്രതിയായ ദേവനാരായണന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ ഇരുവരും പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

അനസ് ഖാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടു വാള്‍ കൊണ്ട് വീശി പരിഭ്രാന്തി പടര്‍ത്തി. ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിന്തുടരുകയും ചെയ്തു. സ്‌റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ചുറ്റി തിരിയുന്ന തെരുവുനായ പോലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമാവുകയായിരുന്നു. നായ അതിവേഗം പിന്തുടര്‍ന്ന് പ്രതികളെ തടഞ്ഞത് കാരണം പ്രതികള്‍ക്ക് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ല. ഓടിയെത്തിയ സിപിഒ ബിനു പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടത് കൈമുട്ടിന് വെട്ടേറ്റു. തുടര്‍ന്നും പ്രതികള്‍ കത്തി കൈമാറി വീശിയെങ്കിലും പോലീസുകാര്‍ സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. ഇരു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടത്തിയിട്ടുണ്ട്.

വര്‍ക്കല ഡിവൈഎസ്പി ഇന്‍ചാര്‍ജ് രാസിതിന്റെ മല്‍നോട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഒന്നരവര്‍ഷം മുമ്പ് കല്ലമ്പലം സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെ പാരിപ്പള്ളിയില്‍ വച്ചു കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതിയാണ് ചാവര്‍കോട് സ്വദേശിയായ അനസ്ഖാന്‍. കൊലപാതകശ്രമം, ലഹരി വില്‍പ്പന, മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പ്രതിയാണ് അനസ്ഖാന്‍. ലഹരി വില്‍പന, കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസിലെയും പ്രതിയാണ് ഇയാള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags: arrestIvarkalapoliceStray Dogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.