Categories: Kerala

മഴ ശക്തമാകുന്നു; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദപാത്തി കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക്  നീങ്ങുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: RainAlert