Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ: ഇടതുസൈബര്‍ പോരാളികളുടെ കുപ്രചാരണം ഏറ്റെടുത്ത് കൃഷിവകുപ്പ്

Janmabhumi Online by Janmabhumi Online
Nov 21, 2023, 11:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: പിആര്‍എസ് കെണിയില്‍പ്പെട്ട് നെല്‍കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കുപ്രചാരണത്തിന് കൃഷി വകുപ്പും. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എഴുതിവെച്ച ശേഷം തകഴി കുന്നുമ്മ സ്വദേശി കെ. ജി. പ്രസാദ് (56) കഴിഞ്ഞ 11 നാണ് ജീവനൊടുക്കിയത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ്, പിആര്‍എസ് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ വായ്പ തരുന്നില്ലെന്നും ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷമായിരുന്നു ജീവനൊടുക്കിയത്.

ആത്മഹത്യാ കുറിപ്പിലും, അവസാന ഫോണ്‍ സന്ദേശത്തിലും താന്‍ ജീവനൊടുക്കുന്നതിന്റെ കാരണങ്ങള്‍ പ്രസാദ് കൃത്യമായി പറഞ്ഞിരുന്നു. എന്നിട്ടും കര്‍ഷകന്‍ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഇനിയും വിശദ അന്വേഷണം വേണമെന്നാണ് കൃഷിവകുപ്പിന്റെ വിചിത്ര നിലപാട്. ആത്മഹത്യയുടെ കാരണത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി പി. പ്രസാദ്, മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിആര്‍എസ് വായ്പത്തുക ലഭിക്കാത്തതോ, ബാങ്കുകളുടെ തടസമോ അല്ല, ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

സിപിഎമ്മിന്റെയും, സിപിഐയുടെയും സൈബര്‍ പോരാളികള്‍ നടത്തിയ പ്രചാരണം കൃഷിവകുപ്പും ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രസാദിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ സൈബര്‍ പോരാളികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടിരുന്നു. സിപിഎം മുഖപത്രവും ഇത് ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരും, കൃഷിവകുപ്പും, ജില്ലക്കാരന്‍ കൂടിയായ മന്ത്രി പി. പ്രസാദും പ്രതിക്കൂട്ടിലായ സംഭവത്തിലാണ് കൃഷിവകുപ്പ് കര്‍ഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത്.

കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിനെയും ഫോണ്‍ സന്ദേശത്തെയും പോലും മുഖവിലയ്‌ക്കെടുക്കാതെ പ്രസാദിനെയും കുടുംബത്തെയും അവഹേളിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പ് നടത്തുന്നതെന്നാണ് വിമര്‍ശനം.

 

Tags: Kuttanadagriculture departmentfarmer suicideleftist cyber militants
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കൊള്ളക്കിഴിവ് ചോദിച്ച് മില്ലുടമകള്‍, ഒത്താശ ചെയ്ത് കൃഷി വകുപ്പ്, മാലിക്കരിയില്‍ നെല്ല്സംഭരണം നടന്നില്ല

കുട്ടനാട് യൂണിയന്റെ ശിവഗിരി -ഗുരുകുലം തീര്‍ത്ഥാടന പദയാത്ര സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Alappuzha

അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി പോരാടണം: വെള്ളാപ്പള്ളി

Kerala

സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ്; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, പലിശ സഹിതം തിരിച്ചടയ്‌ക്കാൻ നിർദേശം

Kerala

നെല്ലു സംഭരണത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ച; ധനവിനിയോഗ റിപ്പോര്‍ട്ട് നല്കിയില്ല

കണ്ണീര്‍മഴ...വെള്ളംകയറിയതിനാല്‍ വിളമെത്തും മുന്‍പേ പറിച്ചെടുക്കുന്ന തലവടി വനിതാ കൂട്ടായ്മയുടെ മരിച്ചീനിക്കൃഷി
Kerala

ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടില്‍ കരക്കൃഷി വ്യാപകമായി നശിച്ചു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies