Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രത്തെ വിഘടിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം: സന്ദീപ് വചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 06:42 pm IST
in Kerala

കരുനാഗപ്പള്ളി: ശത്രുരാജ്യങ്ങളെ കൂട്ടുപിടിച്ച് രാഷ്‌ട്രത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് ചില രാഷ്‌ട്രീയക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവുമ്പയില്‍ നടന്ന ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാധമിക ആവശ്യങ്ങളായ ശുദ്ധജലമൊ വൈദ്യുതിയോ, ശൗചാലയങ്ങളൊ, ഗ്യാസ് സൗക
ര്യങ്ങളോ കേറി കിടക്കാനുള്ള വീടുകളൊ, ഗതാഗത സൗകര്യങ്ങളോ ഇല്ലായിരുന്നു. എന്നാല്‍ 9 വര്‍ഷത്തെ നരേന്ദ്ര മോദി ഭരണം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വികസിത രാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്.

സമസ്ത മേഖലകളിലും വന്‍ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഉദ്യോഗസ്ഥ-രാഷ്‌ട്രീയ മാഫിയ സംഘങ്ങളുടെ കൊള്ളക്ക് അറുതിവരുത്തി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന വിധത്തിലേക്ക് നരേന്ദ്ര മോദി രാജ്യത്തെ മാറ്റി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണകാലത്തെ 2.45 കോടി കടം 7 വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കോടിയാക്കി പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഈ പണം കൊണ്ട് എന്തുവികസനമാണ് കേരളത്തിലുണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

കേന്ദ്രഫണ്ടുകള്‍ പോലും വകമാറ്റി ചിലവഴിക്കുന്നു. തൊഴിലില്ലാതെ യുവാക്കള്‍ കേരളം വിട്ടു പോകുന്ന സാഹചര്യമാണ് ഉള്ളത്. ക്ഷേമപെന്‍ഷന്‍പോലുനല്‍കാന്‍ പണമില്ല. ഒന്നരകോടിയുടെ സഞ്ചരിക്കുന്ന കക്കൂസുമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഊരുചുറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാവുമ്പ മേഖലാ പ്രസിഡന്റ് ശങ്കരന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ജിതിന്‍ ദേവ്, ഓച്ചിറ മണ്ഡലം പ്രസിഡന്റ് ശരത്, ജനറല്‍ സെക്രട്ടറി സുനില്‍ സാഫല്യം, പ്രകാശ്പാപ്പാ ടി, അഡ്വ.അജയന്‍ വാഴപ്പള്ളി, മധു കുന്നത്, അജിത്ത് പാലശേരി, മോഹനന്‍ പിള്ള, സന്ധ്യാ സുമേഷ്, പ്രശാന്ത്, ഷിജു, ശശികല രാജീവ്, രേണുക ദേവി, ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpSandeep Vachaspatidisintegrate the nation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.