Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ച സാര തന്ത്രോക്തത്തില്‍ ഗായത്രിയുടെ അര്‍ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 05:53 pm IST
in Samskriti

വ്യഹൃതികളില്‍ ആദ്യത്തെ പദം ‘ഭൂഃ’ ആണ്. ഇതിന്റെ അര്‍ത്ഥം തത് എന്നാണ്. തത് എന്ന പദം സത്തിനെ (നന്മയെ) സൂചിപ്പിക്കുന്നു. സത് എന്നു പറയുമ്പോള്‍ സത്തയുടെ(ശക്തിയുടെ) ബോധം ധ്വനിക്കുന്നു. അതില്‍ നിന്നും സഗുണ ബ്രഹ്മത്തിന്റെ ബോധം ഉളവാക്കുന്നു.
ഭൂ തത്വത്തില്‍ നിന്നും ഉല്പാദനകാരണം എന്ന അര്‍ത്ഥം ഉളവാകുന്നു. ഭുവഃ എന്നതില്‍ നിന്നും യോജിപ്പ് (സമന്വയം) എന്നും സ്വഃ എന്നതില്‍ നിന്നും സുഖം എന്നും അര്‍ത്ഥം ഉളവാകുന്നു.

തത് എന്ന വാക്ക് ദ്വിതീയ ഏകവചനരൂപമാണ്. ഇതിന്റെ അര്‍ത്ഥം സമ്പൂര്‍ണ്ണ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവ് എന്നാകുന്നു. ആരംഭത്തില്‍ കാരണ ഭൂതവും തേജോമയവുമായ ആദിത്യമണ്ഡലത്തിലെ ആനന്ദസ്വരൂപമായ പരബ്രഹ്മത്തെ ധ്യാനിക്കുവാന്‍ വേണ്ടി തത് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ആ തത് സത് ആകുന്നു. അതു സവിത ആകുന്നു. ഇതു ഷഷ്ഠിയുടെ ഏകവചനമാണ്.

അതു ധാതാവാകുന്നു. അതില്‍ നിന്നാണു പ്രാണികള്‍ പ്രസവിക്കപ്പെടുന്നത്. അതു സകല പ്രാണികളെയും സദാ പ്രസവിക്കുന്നു. അതിനാല്‍ അതിനു സവിത എന്നു പറയുന്നു. വരണീയമായതിനാല്‍ അതിനു വരേണ്യം എന്നു പറയുന്നു. അതു ഉപാസനായോഗ്യവും ഭജനീയവും സകലരാലും പ്രാര്‍ത്ഥനായോഗ്യവും ആകുന്നു.

ആദ്യത്തെ ഈ എട്ടു അക്ഷരങ്ങള്‍ക്കുവേണ്ടി ഭൂഃ എന്ന വ്യഹൃതി പ്രയോഗിക്കപ്പെടുന്നു. പാപങ്ങളെ നശിപ്പിക്കുകയും ഭക്തജനങ്ങളില്‍ സ്‌നേഹം വര്‍ഷിക്കുകയും ചെയ്യുന്നതിനാല്‍ അതിനു ഭര്‍ഗമെന്നു പറയുന്നു.

വര്‍ഷിക്കുക, ദാനം ചെയ്യുക എന്നീ ഗുണങ്ങളോടു കൂടിയതിനാല്‍ അതിനു ദേവന്‍ എന്നു പറയുന്നു. അത് പ്രഭൂതവും, പ്രകാശമയവും, ജ്യോതിര്‍മയവും ആകുന്നു.
‘ധൈ്യ’ എന്ന ധാതുവിന്റെ അര്‍ത്ഥം ചിന്തനം എന്നാണ്. അതില്‍ നിന്നും ‘ധീമഹി’ എന്ന പദം രൂപം കൊള്ളുന്നു. നിഗമനം മുതലായ വിദ്യകള്‍ മുഖേനയും ദിവ്യദൃഷ്ടിമുഖേനയും അതു ചിന്തയില്‍ പ്രവേശിക്കുന്നു.

അതു ഹിരണ്മയ ദേവന്റെ ദൃശ്യരൂപമാണ്. ഇതു ആദിത്യനില്‍ നിത്യവും അധിവസിക്കുന്നു. ആ തേജസ്സില്‍ യാതൊരു കളങ്കവുമില്ല. അതിനാലതിനു ഹിരണ്മയന്‍ എന്നു പറയുന്നു.
യാതൊന്നാണോ സൂക്ഷ്മമായിരിക്കുന്നത് അതുതന്നെയാണ് ഞാന്‍ എന്നു നിത്യവും ചിന്തിക്കണം. രണ്ടാമത്തെ എട്ടു അക്ഷരങ്ങള്‍ക്കുവേണ്ടിയാണ് ഭുവഃ എന്ന വ്യാഹൃതിയുടെ പ്രയോഗം.

‘ധിയ’ത്തിന്റെ അര്‍ത്ഥം ബുദ്ധി എന്നാണ്. ഛന്ദസ്സില്‍ ലിംഗവ്യത്യയംമൂലം ഇതിനെ ‘സുപതിംഗ്’ ഗ്രഹണമാക്കി മാറ്റുന്നു. ഈ നിരൂപമമായ തേജസ്സ് ദേവന്മാരുടെ തേജസ്സോടു കൂടിയതാണ്. പാപനാശത്തിനുവേണ്ടി ഇതിനെ ഭജിക്കുന്നു. ‘നഃ’ എന്ന പദം ആജ്ഞാരൂപത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതു നമ്മെ പ്രര്‍ത്ഥനയ്‌ക്കായി പ്രേരിപ്പിക്കുന്നു.

Tags: Gayatri MantraPrapancha Sara Tantrokta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

Samskriti

ഗായത്രീമന്ത്രം ജപിയ്‌ക്കുമ്പോള്‍ മനസിനും ശരീരത്തിനും ഏറെ ഗുണകരം : ഏറെ ശക്തിയുള്ള മന്ത്രമാണ് ഇതെന്ന് വിശ്വാസം

Samskriti

ഗായത്രീ മന്ത്രം: പദവിവരണം

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

ഗായത്രി ഉപാസനയുടെ ലളിതമായ വിധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.