Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സെമി- ഹൈസ്പീഡ് റെയില്‍ ഇടനാഴിക്കായി ഫണ്ടില്ല; പരസ്യത്തിനായി എഎപി സര്‍ക്കാര്‍ വകയിരുത്തിയത് 1650 കോടി; സുപ്രീംകോടതിയുടെ നടപടി

Janmabhumi Online by Janmabhumi Online
Nov 21, 2023, 02:44 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്) പദ്ധതിക്കാനായി പണം നല്‍കാമെന്ന ഉറപ്പ് പാലിക്കാതിരുന്ന ദല്‍ഹി ആംആദ്മി പാര്‍ട്ടി സര്‍ക്കാരനെതിരെ സുപ്രീംകോടതിയുടെ നടപടി. സെമി- ഹൈസ്പീഡ് റെയില്‍ ഇടനാഴി നിര്‍മാണത്തിനായുള്ള ഫണ്ട് കഴിഞ്ഞ ഏപ്രിലില്‍ നല്‍കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് പാലിക്കാതിരുന്നതോടെ പരസ്യങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയാണുണ്ടായത്.

ദല്‍ഹിയേയും ഉത്തര്‍പ്രദേശിലെ മീററ്റിനേയും തമ്മിലും രാജസ്ഥാന്‍ പാനിപ്പത്ത് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് ആര്‍ആര്‍ടിഎസ്. ദല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി ആ പണം ആര്‍ആര്‍ടിഎസിനായി നല്‍കാന്‍ ആവശ്യപ്പെട്ടത്.

പദ്ധതിക്കായുള്ള ഫണ്ട് ഒരാഴ്ചയ്‌ക്കുള്ളില്‍ സ്വമേധയാ നല്‍കിയില്ലെങ്കില്‍ ഈ പണം അടുത്ത ചൊവ്വാഴ്ചയ്‌ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ പരസ്യത്തിനായി കരുതിവെച്ച ഫണ്ട് നല്‍കണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ആര്‍ആര്‍ടിഎസ് പദ്ധതിക്കായി ബജറ്റില്‍ ഫണ്ട് വകയിരുത്തുമെന്ന് ദല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് സഞ്ജയ് കിഷന്‍ കൗള്‍, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1100 കോടി രൂപയാണ് എഎപി സര്‍ക്കാര്‍ പരസ്യത്തിനായി മാറ്റിവെച്ചത്. ഈ വര്‍ഷത്തേയ്‌ക്ക് 550 കോടിയും മാറ്റിവെച്ചിട്ടുണ്ട്. വികസനത്തിനായുള്ള ദേശീയ പദ്ധതികള്‍ക്ക് നല്‍കാതെ പണം പരസ്യം നല്‍കുന്നത് പോലുള്ള ചെലവുകള്‍ക്കായി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി കൈക്കൊള്ളുമെന്നും കോടതി അറിയിച്ചു. ഒരാഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Tags: RRTSSupreme Courtsemi high speed rainAravind Kejiriwal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

Kerala

കരുതല്‍ തടങ്കല്‍ നിയമത്തിന്‌റെ ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Kerala

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

India

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

പുതിയ വാര്‍ത്തകള്‍

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

നെയ്യ്-വെണ്ണ, സോപ്പ്, ഷൂസ് – ചെരുപ്പുകൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് വിലകുറഞ്ഞേക്കാം ; ജിഎസ്ടി സ്ലാബിൽ സർക്കാർ മാറ്റങ്ങൾ പരിഗണിക്കുന്നു

അമേരിക്കയിലെ ഈ ഭീമൻ കമ്പനി 9000 ജീവനക്കാരെ പിരിച്ചുവിടും ; 6000 പേർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു 

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചിൽ പോലീസിന് ഗുരുതര വീഴ്ച; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവർണർ

അക്തറായാലും അഫ്രീദിയായാലും ഇനി ഭാരതത്തിൽ വേണ്ട ; പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ  

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ : ട്രംപിന്റെ അവകാശവാദങ്ങളെ കാറ്റിൽ പറത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; പോലീസും ഫയർ ഫോഴ്സും രംഗത്ത്

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies