Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം; ആട്ടം ഇന്ന് പ്രദര്‍ശിപ്പിക്കും

ഗോവന്‍ മേളയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മേള ഉദ്ഘാടനം ചെയ്തു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 21, 2023, 11:32 am IST
in India

അമ്പത്തിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഗോവയില്‍ തുടക്കമായി. ഭാരതീയ സിനിമകള്‍ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു കൊണ്ടായിരുന്നു മേളയ്‌ക്ക് തുടക്കമായത്.

ഗോവന്‍ മേളയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മേള ഉദ്ഘാടനം ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ ഡോ.എല്‍. മുരുഗന്‍, ശ്രീപാദ് യശോനായിക്, താരങ്ങളായ മാധുരി ദീക്ഷിത്ത്, ഷാഹിദ് കപൂര്‍, സണ്ണി ഡിയോള്‍, ഖുശ്ബു സുന്ദര്‍ എന്നിവരും ഉദ്ഘാടന വേദിയില്‍ എത്തി.

സ്റ്റ്യുവര്‍ട്ട് ഗട്ട് സംവിധാനം ചെയ്ത ക്യാച്ചിങ് ഡസ്റ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ആട്ടം ആണ്. ഇന്ന് പനാജിയിലെ ഇനോക്‌സ് തീയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ പതിനൊന്നു നാടക കലാകാരന്മാരുടെ സിനിമാ അരങ്ങേറ്റം കൂടിയായ ആട്ടത്തിന് കിട്ടുന്ന അന്താരാഷ്‌ട്ര ബഹുമതിയായി അത് മാറും. ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ ആട്ടത്തിന് അംഗീകാരം ലഭിച്ചിരുന്നു.

സിനിമാ താരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ മാസ്റ്റര്‍ക്ലാസസ് എന്ന പ്രത്യേക സെഷന്‍ ഒരുക്കിയിട്ടുണ്ട്. പങ്കജ് ത്രിപാഠി, വിജയ് സേതുപതി, സോയ അക്തര്‍ എന്നിവരടക്കം ഇരുപത് പ്രമുഖര്‍ യുവ തലമുറയോട് സംവദിക്കും. സല്‍മാന്‍ ഖാന്‍, എ.ആര്‍. റഹ്മാന്‍, വിദ്യാ ബാലന്‍, വിക്കി കൗശല്‍, റാണി മുഖര്‍ജി, നവാസുദ്ദിന്‍ സിദ്ദിഖി, കേ കേ മേനോന്‍ എന്നിവരും വിവിധ ദിവസങ്ങളിലായി ഗോവയിലെത്തും.

ഫിലിം ബസാറിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മാരിയറ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു. ലോക സിനിമാ രംഗത്ത് നിന്ന് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ലഭിക്കുന്ന പ്രോത്സാഹനം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 13 വേള്‍ഡ് പ്രീമിയറുകളും 18 ഇന്റര്‍നാഷണല്‍ പ്രീമിയറുകളും 62 ഏഷ്യന്‍ പ്രീമിയറുകളും പ്രദര്‍ശിപ്പിക്കുന്നത് ഇതിന്റെ തെളിവാണെന്ന് ഫിലിം ബസാറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ മീഡിയ ഇന്‍ഡസ്ട്രി ഇരുപത് ശതമാനം വളര്‍ച്ചയാണ് എല്ലാ വര്‍ഷവും കൈവരിക്കുന്നത്. ലോക സിനിമയിലെ അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും രാജ്യത്ത് നിരവധി നടക്കുന്നു. എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തേക്ക് ഭാരതം എത്തിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് രാജ്യത്തെ സിനിമാ രംഗം വളരുകയാണ്, ഠാക്കൂര്‍ പറഞ്ഞു.

Tags: GoaDR L MuruganInternational Film Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

News

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

India

മലിനജല ശുദ്ധീകരണത്തിൽ പുതിയ മാതൃക: ഗോവയിലെ ICAR-CCARIയിൽ ‘കിഡ്നി സെൽ’ സംവിധാനം പ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.