Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനതാദള്‍ (എസ്) സംസ്ഥാന നേതൃത്വത്തില്‍ കുരുക്ക് മുറുകുന്നു; സി.എം. ഇബ്രാഹിമിന് ഒപ്പം കൂടി നീലനും

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 21, 2023, 08:19 am IST
in Kerala

കൊച്ചി: ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് വിമതനീക്കം നടത്തുന്ന മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിന് ഒപ്പം കൂടി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ നീല ലോഹിതദാസന്‍ നാടാര്‍.

കേന്ദ്ര നേതൃത്വം ബിജെപി സഖ്യത്തിലായതോടെ വിമത ശബ്ദം ഉയര്‍ത്തിയ സംസ്ഥാന ഘടകത്തിനൊപ്പം നിന്നിരുന്ന നീലന്‍, പക്ഷേ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു നവംബര്‍ 15ന് കോവളത്തു വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു. ഈ യോഗത്തില്‍ സി.എം. ഇബ്രാഹിമുള്‍പ്പെടെ മറ്റു ചില സംസ്ഥാന പ്രസിഡന്റുമാര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതു വിലക്കി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും പ്രസ്താവന ഇറക്കിയിരുന്നു.

ഡിസംബര്‍ 9ന് സമാന്തര ദേശീയ സമിതി യോഗം വിളിച്ചു കൂട്ടാനാണ് സി.കെ. നാണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഈ യോഗത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളെ എത്തിക്കാനാണ് നീക്കം. ഇതിനായി സി.എം. ഇബ്രാഹിമിന് ഒപ്പം നീല ലോഹിതദാസന്‍ നാടാരും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ജനതാദള്‍ (എസ്) തമിഴ്‌നാട് ഘടകത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. നീലനെ പിന്തുടര്‍ന്ന് കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ സി.കെ. നാണു പക്ഷത്ത് എത്തുമെന്നാണ് സൂചന.

ഇതോടെ ഗൗഡയെ പിന്തുണയ്‌ക്കാതെ, കൂറുമാറ്റ നിരോധന നിയമത്തില്‍നിന്നു രക്ഷ നേടാനുള്ള പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എയുടെയും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും ശ്രമങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി.

Tags: cm ibrahimJanata Dal (S)Neela Lohitha Dasan Nadar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള തീരുമാനം പിണറായിയുടെ അറിവോടെ; ദേവഗൗഡ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.