Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യോഗി ആദിത്യനാഥിന്റെ നാട്ടിലെ ഏറ്റവും ധനികനായ വ്യക്തിയാണിത് ; ആകെ സ്വത്ത് 12,000 കോടി

ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ധനകിനാണെന്ന് കണ്ടാല്‍ പറയില്ല. മുരളി ഗ്യാന്‍ചന്ദാനി എന്ന ആര്‍എസ് പിഎല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനെ കണ്ടാല്‍ ഒരു യുപി കര്‍ഷകനെന്നേ തോന്നൂ. പക്ഷെ അദ്ദേഹത്തിന്റെ സ്വത്ത് എത്രയെന്നോ? 12,000 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 09:04 pm IST
in Business

ലഖ്നോ: തമിഴ്നാട്ടിലെയും പാലക്കാട്ടെയും ചില ഗ്രാമീണവേരുകളുള്ള ബിസിനസുകാരെ കണ്ടിട്ടുണ്ടോ? ഒറ്റനോട്ടത്തില്‍ അവരെ കോടീശ്വരന്‍ എന്ന് വിളിക്കാന്‍ നമുക്ക് മടിയാണ്. കാരണം ബെന്‍സ് കാറോ, സ്വകാര്യ ജെറ്റോ, കോട്ടും സ്യൂട്ടുമോ ഒന്നും ഉണ്ടാകില്ല. അവരുടെ കയ്യിലുള്ള കായത്തിന്റെ സഞ്ചിയോ, അണ്ടര്‍ വെയറായി ഉപയോഗിക്കുന്ന ട്രൗസറിന്റെ പോക്കറ്റോ തപ്പിയാല്‍ ലക്ഷങ്ങള്‍ കാണും.

അതുപോലെ ഒരു ധനികന്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാട്ടിലുണ്ട്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ധനകിനാണെന്ന് കണ്ടാല്‍ പറയില്ല. മുരളി ഗ്യാന്‍ചന്ദാനി എന്ന ആര്‍എസ് പിഎല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനെ കണ്ടാല്‍ ഒരു യുപി കര്‍ഷകനെന്നേ തോന്നൂ. പക്ഷെ അദ്ദേഹത്തിന്റെ സ്വത്ത് എത്രയെന്നോ? 12,000 കോടി രൂപ.

2022-ലെ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം മുരളി ഗ്യാന്‍ചന്ദാനിക്കും സഹോദരനും കൂടി 20,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ട്. 2022-ല്‍ മുരളി ഇന്ത്യയിലെ സമ്പന്നമാരുടെ പട്ടികയില്‍ 149-ാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന് 8,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഇരുവരും കാണ്‍പൂരിലാണ് താമസം.

ഇവരുടെ പിതാവ് ദയാല്‍ദാസ് ഗ്യാന്‍ചന്ദാനിയുടെ ഗ്ലിസറിന്‍ ഉപയോഗിച്ചുള്ള ഓയില്‍ സോപ്പ് നിര്‍മാണവും ബിസിനസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഗാഡി ബ്രാന്‍ഡ് എന്ന പേരില്‍ മുരളിയും സഹോദരനുമാണ് ഈ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകുന്നത്.

മുന്‍നിര സ്ഥാപനമായ രോഗിത് സര്‍ഫാക്ടന്‍റ്സ് നിര്‍മിക്കുന്ന വില കുറഞ്ഞ ഡിറ്റര്‍ജന്‍റാണ് ഗാഡി. ഏറെക്കാലത്തോളം രാജ്യത്തെ രണ്ടാമത്തെ വലിയ ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡായിരുന്നു ഇത്. മുരളിയും സഹോദരനും മാത്രമല്ല ഇരുവരുടെയും മക്കളും ഗാഡി ബ്രാന്‍ഡിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്. ഡിറ്റര്‍ജന്‍റ് ബ്രാന്‍ഡിന് പുറമെ ഗ്യാന്‍ചന്ദാനി സഹോദരന്മാര്‍ റെഡ് ചീഫ് എന്ന പേരില്‍ ഷൂ കമ്പനിയും നടത്തുന്നുണ്ട്. ഈ ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിലൂടെ ആഗോള ബിസിനസ് രംഗത്തും സഹോദരന്മാര്‍ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. പുരുഷന്മാര്‍ക്കുള്ള ഷൂ, ജാക്കറ്റ്, ഷര്‍ട്ട്, ജീന്‍സ്, ബെല്‍റ്റ് എന്നിവയുടെ ഉത്പാദനവും വില്‍പ്പനയും ഈ ബ്രാന്‍ഡിന് കീഴിൽ നടത്തുന്നുണ്ട്.

ലാഭത്തിന്റെ ഒരു പങ്ക് ഇവര്‍ സാമൂഹിക സേവനത്തിനും ഉപയോഗിക്കുന്നു. കാൺപൂരിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി വന്‍തുക ചെലവിടാന്‍ കഴിയാത്ത ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

 

Tags: surfactantsyogiupUttar PradeshYogi AdityanathHurun listDayaldas GyanchandaniGadi brand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.