കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. 3.25 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദ് പിടിയിലായി
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇയാൾ മസ്കറ്റിൽ നിന്നാണ് നെടുമ്പാശ്ശേരി വിമാനമിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: