Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

അശ്വമേധം: സനാതന ധർമ്മത്തിന്റെ ഊർജ്ജ പ്രവാഹം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക: ദേശീയ സമ്മേളനം 23, 24, 25 തീയതികളില്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് വേദിയാകും

അനില്‍ ആറന്മുളbyഅനില്‍ ആറന്മുള
Nov 20, 2023, 09:24 pm IST
inUS, Marukara

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പനും മധുര മീനാക്ഷിയും വാണരുളുന്ന ഹൂസ്റ്റൺ നഗരം രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നു.

‘അശ്വമേധം’ എന്ന് പേരിട്ടിരിക്കുന്ന അമേരിക്കൻ മലയാളി ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവത്തിന് നവംബർ 23, 24, 25 തീയതികളിൽ ഹിൽട്ടൺ അമേരിക്കാസ് വേദിയാകും. ആത്മീയതയുടേയും സംസ്‌ക്കാരത്തിന്റേയും കലയുടേയും സാഹിത്യത്തിന്റേയും മൂന്നു രാപ്പകലുകൾക്കാണ് അമേരിക്കയുടെ ഊർജ്ജനഗരി സാക്ഷ്യം വഹിക്കുക. ആത്മീയതയും ശാസ്ത്രവും രാജനൈതികതയും കലയും സമന്വയിക്കുന്ന ലോക ഹിന്ദു പാർലമെന്റ് എന്ന സ്വാമി സത്യനന്ദ സരസ്വതിയുടെ ദർശനത്തന് തുല്യംചാർത്തുന്ന പരിപാടികളോടെയാണ് 12മത് കെഎച്ച്എൻഎ കൺവൻഷന് കൊടി ഉയരുക.

23 ന് രാവിലെ ശ്രീമീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ തന്ത്രി തെക്കേടത് കുഴിക്കാട്ടിൽ ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാരഅടുപ്പിൽ തീപകർന്ന് ആരംഭിക്കുന്ന മഹാപൊങ്കാലയോടെയായിരിക്കും കൺവെൻഷൻ തുടക്കം. അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും തിരുവിതാംകൂർ രാജകുടുംബത്തിലെ ഗൗരി പാർവതിബായി തമ്പുരാട്ടിയും ഭദ്രദീപം തെളിയിക്കും. ഉച്ചക്ക് മൂന്നുമണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ, നാമജപാലാപനത്തോടെ, കേരളീയ വസ്ത്രങ്ങൾ അണിഞ്ഞുള്ള വിളംബരഘോഷയാത്ര നടക്കും.

യോഭായാത്ര സമ്മേളന വേദിയായ അയോധ്യ നഗരിയിൽ എത്തുമ്പോൾ ആചാര്യ ശ്രേഷ്ഠരെ പ്രവേശന കവാടത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ച് ആനയിക്കും. മേളവിദഗ്ധൻ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ കേളികൊട്ട് ഉയരും. തുടർന്ന് സമ്മേളനവേദിയിൽ പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രത്തിൽ ദീപാരാധന. ക്ഷേത്രമുറ്റത്തെ ധ്വജത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ.പിള്ള ഉത്സവത്തിന്റെ കൊടിക്കൂറ മാനത്തേയ്‌ക്കുയർത്തും. സഭാഗൃഹത്തിലേക്ക് അതിഥികളും ആളുകളും എത്തുമ്പോൾ സഭാമധ്യത്തിൽ അംഗനമാരുടെ മഹാതിരുവാതിര അരങ്ങേറും.

കെഎച്ച്എൻഎ എന്ന ഹൈന്ദവ കൂട്ടായ്‌മയ്‌ക്ക് കാരണഭൂതനായ സ്വാമി സത്യാനന്ദസരസ്വതിയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി അതിഥികൾ സഭാവേദിയിലെത്തും. ഡോ.കൃഷ്ണദാസ് ബാലുശ്ശേരിയുടെ സോപാനസംഗിതം ഉയരും.
ഡയറക്ടർ ബോർഡ് അംഗങ്ങൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മാതൃകരങ്ങളാണ് സമ്മേളനവേദിയിലെ നിലവിളക്കിലേക്ക് ദിപം പകരുന്നത്.

പാരമ്പര്യവും സംസ്‌ക്കാരവും കെടാതെ സൂക്ഷിച്ച് പുതുതലമുറയിലേക്ക് പകരുന്ന അമ്മമാരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 9 അമ്മമാർ ഭദ്രദീപം തെളിയിക്കും.
ജി.കെ.പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി, ശ്രീ ശക്തി ശാന്താനന്ദ മഹർഷി, ആറ്റുകാൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സർവശ്രീ കുമ്മനം രാജശേഖരൻ, ശ്രീകുമാരൻ തമ്പി, ഗൗരി പാർവതി ബായി തമ്പുരാട്ടി, നമ്പി നാരായണൻ, സൂര്യ കൃഷ്ണമൂർത്തി, ഡോ.രാംദാസ് പിളള, ഡോ.രഞ്ജിത് പിളള , സുരേഷ് നായർ എന്നിവർ സംസാരിക്കും. 24, 25 തീയതികളിൽ നാലുവേദികളിലായി വേറിട്ടതും പുതുമയാർന്നതുമായ സാംസ്‌കാരിക കലാ പരിപാടികൾ നടക്കും.

ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയിൽ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ‘ജാനകി’. ഇതിനായി കൈതപ്രം എഴുതി ഈണം നൽകിയ ഒൻപതു ഗാനങ്ങളാണ് മുഖ്യ ആകർഷണം. ആർ.മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്.

കുട്ടികൾക്കായി ‘ശാസ്ത്രലോകം ഇന്ന്’ എന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാർക്കായി അവർതന്നെ ബാസ്‌കറ്റ് ബോൾ, ഡീജെ ഉൾപ്പടെയുള്ള പരിപാടികൾ ഒരുക്കുന്നുണ്ട്. പ്രായമായ കുട്ടികൾക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങളും ‘മംഗല്യ സൂത്ര’എന്ന പരിപാടിയിലൂടെ ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്.

സൂര്യകൃഷ്ണ മൂർത്തി ഒരുക്കുന്ന താരങ്ങളാൽ സമ്പുഷ്ഠമായ ‘ഗണേശം’ പരിപാടി ആകർഷകമാകും. സിനിമാതാരങ്ങളായ നരേൻ, ആശാ ശരത്, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണൻകുട്ടി, ദിവ്യാ ഉണ്ണി, പ്രിയങ്ക നായർ, ദേവനന്ദ (മാളികപ്പുറം), സോനാ നായർ, കലാമണ്ഡലം ഡോ.ധനുഷ, കലാമണ്ഡലം ശ്രീദേവി, എം.കെ.ശങ്കരൻ നമ്പൂതിരി തുടങ്ങിയവർ കലാപരിപാടികളുടെ ഭാഗമാകും.

ശ്രീകുമാരൻ തമ്പിയോടുള്ള ആദരവായി ‘ശ്രീകുമാരം മധുരം’ സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ‘എഴുത്തച്ഛൻ’ നാടകം, ശബരി സംവിധാനം ചെയ്യുന്ന ‘പൊൻചിലമ്പ്’ നാടകം, ഹൈന്ദവകുടുംബം എന്ന വിഷയത്തിൽ നടക്കുന്ന ആചാര്യസംഗമം, ഹൈന്ദവ നേതാക്കളുടെ ഹിന്ദു കോൺക്ലേവ്, ബിസിനസ്സ് കോൺക്ലേവ്, വനിതാ കോൺക്ലേവ്, സയൻസ് കോൺക്ലേവ്, സാഹിത്യ സെമിനാർ, വിവിധ സിറ്റികളുടെ കലാപരിപാടികൾ.. ‘അശ്വമേധ’ത്തെ സമ്പന്നമാക്കാൻ പരിപാടികളുടെ നീണ്ടനിരതന്നെയാണുള്ളത്.

ശാസ്ത്രജ്ഞൻ സുബ്രഹ്മണ്യൻ അരുണൻ, മുതിർന്ന പത്രപ്രവർത്തകൻ പി.ശ്രീകുമാർ, സംവിധായകരായ കെ.മധു, ജോണി ആന്റണി, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവരും അതിഥികളായിഎത്തുന്നുണ്ട്.

Tags: khnaHoustonNational Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.