Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലപാടിൽ മാറ്റവുമായി ഇലോൺ മസ്‌ക്; ആദ്യ പരസ്യം പുറത്തിറക്കി ടെസ്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 08:57 am IST
in India, World, Automobile

ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹന സങ്കൽപ്പങ്ങൾക്ക് ഗംഭീര വിജയം നൽകിയ ആഗോള ടെക്ഭീമന്മാരാണ് ടെസ്ല. തങ്ങളുടെ ഉത്പന്നങ്ങൾക്ക് പണം ചിലവഴിച്ച് പരസ്യം നൽകില്ലെന്ന് സ്ഥാപകൻ ഇലോൺ മസ്‌ക് ആദ്യ ഘട്ടത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിനൊരു മാറ്റവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആദ്യ ഘട്ട നിലപാടിൽ പരസ്യത്തിന് വേണ്ടി മുടക്കുന്ന പണം കൂടി ടെസ്ലയെ കൂടുതൽ മികവുറ്റതാക്കാൻ ഉപയോഗിക്കുമെന്ന് ടെസ്ല മേധാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് മാറ്റം വരുത്തി ഇപ്പോഴിതാ ആദ്യമായി ഒരു പരസ്യം ഒരുക്കിയിരിക്കുകയാണ് ടെസ്ല.

കമ്പനിയുടെ സുരക്ഷയെ എടുത്ത് കാണിക്കുന്നതിന് വേണ്ടിയാണ് ആദ്യ പരസ്യം ഇറക്കിയിരിക്കുന്നത്. കമ്പനിക്ക് വേണ്ടി പരസ്യങ്ങൾ ഇറക്കണമെന്ന് നിക്ഷേപകർ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഇത് മസ്‌ക് തള്ളിക്കളയുകയായിരുന്നു. എന്നാൽ ഈ വർഷം ആരംഭത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ ടെസ്ലയും പരസ്യം നൽകുമെന്ന സൂചന മസ്‌ക് നൽകിയിരുന്നു.ഇതിന് പിന്നാലെ ജൂൺ മാസം മുതൽ തന്നെ ചെറിയ രീതിയിലുള്ള പരസ്യങ്ങൾ ഗൂഗിൾ മുഖേന ടെസ്ല നൽകിയിരുന്നു.

ഇപ്പോഴിതാ കമ്പനിയുടേതായി ഒരു പരസ്യം തന്നെ പുറത്തിറക്കിയിരിക്കുകയാണ് ടെസ്ല. സമൂഹമാദ്ധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഉൾപ്പെടെ പ്രദർശിപ്പിക്കാൻ അനുയോജ്യമാകുന്ന വിധത്തിലുള്ള പരസ്യമാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്.

Tags: AdvertisementTesla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

India

പരസ്യ ചിത്രങ്ങളുടെ ഇതിഹാസ സൃഷ്ടാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു ; വിടവാങ്ങിയത് ഫെവിക്കോൾ, കാഡ്ബറി പരസ്യങ്ങളുടെ അണിയറ ശിൽപ്പി

World

ഇന്ത്യയോട് വീണ്ടും തോറ്റ് ട്രംപ്; ഇപ്പോള്‍ എച്ച് 1 ബി വിസ എടുത്ത മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ അധിക ഫീസ് കൊടുക്കേണ്ടെന്ന് തീരുമാനം

India

“ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാന്‍ ടെസ് ലയെ അനുവദിക്കും, പക്ഷെ ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡിയെ അനുവദിക്കില്ല”: നയം വ്യക്തമാക്കി പീയൂഷ് ഗോയല്‍

മാര്‍ക് സക്കര്‍ബര്‍ഗ് (ഇടത്ത്) ഇലോണ്‍ മസ്ക് (നടുവില്‍) ജെഫ് ബെസോസ് (വലത്ത്)
India

ഇലോണ്‍ മസ്കിന് ഒറ്റ ദിവസം നഷ്ടമായത് 16,517 കോടി രൂപ ചൈനയും ട്രംപും തമ്മിലുള്ള ചുങ്കപ്പോരാട്ടം വിനയായോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.