Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ യുവാവിന് ആദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 09:13 pm IST
in Alappuzha
അലക്‌സ് ജോസഫിനെ ജ്യോതിസ് പുരുഷ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തംഗം ജീന്‍ മേരി ആദരിക്കുന്നു

അലക്‌സ് ജോസഫിനെ ജ്യോതിസ് പുരുഷ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തംഗം ജീന്‍ മേരി ആദരിക്കുന്നു

പുന്നപ്ര: മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ യുവാവിന് ജന്മ നാടിന്റെ ആദരവ്. അഞ്ച് മണിക്കൂറോളം കടലില്‍ നീന്തി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങി വന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അലക്‌സ് ജോസഫി (ജിജോ-38)നെയാണ് ജ്യോതിസ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേത്യത്യത്തില്‍ ആദരിച്ചത്.

കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മത്സ്യ ബന്ധനത്തിനിടെ ഉറക്കത്തില്‍ വള്ളത്തില്‍ നിന്ന് അലക്‌സ് മാത്യു കടലില്‍ വീണെങ്കിലും മറ്റ് തൊഴിലാളികള്‍ ഇതറിഞ്ഞില്ല. പുലര്‍ച്ചെ അഞ്ചോടെ വള്ളത്തില്‍ നിന്ന് കടലില്‍ വീണ ഈ യുവാവ് അഞ്ച് മണിക്കൂറോളമാണ് നീന്തിയത്.

കടലില്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന അലക്‌സ് മാത്യുവിനെ മറ്റൊരു വള്ളക്കാര്‍ രക്ഷപെടുത്തി തോട്ടപ്പള്ളി തുറമുഖത്തെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അലക്‌സ് ജോസഫിനെ പ്രലവശിപ്പിച്ചിരുന്നു. പഞ്ചായത്തംഗം ജീന്‍ മേരി ആദരിച്ചു.

സംഘം പ്രസിഡന്റ് സണ്ണി പീറ്റര്‍ ചാരങ്കാട്ട് അധ്യക്ഷനായി. മുന്‍ പഞ്ചായത്തംഗങ്ങളായ കെ.എഫ്.തോബിയാസ്, ലീലാമ്മ പീറ്റര്‍, സംഘം സെക്രട്ടറി റെയ്‌നോള്‍ഡ് ആന്റണി, ബൈജു, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Tags: death to lifePunnapra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്റെ വീട്ടിലെത്തി എം.എ. ബേബി, ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് സംസാരിച്ചെന്ന് സുധാകരന്‍

Alappuzha

പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Kerala

ജപ്തി ചെയ്ത വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Kerala

പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ കൊലപ്പെടുത്തി, വീട്ടിലെത്തിയപ്പോള്‍ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപാതകം

Kerala

ആലപ്പുഴയില്‍ ഭീതി പരത്തി വീണ്ടും കുറുവാ സംഘം; പുന്നപ്രയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.