കോഴിക്കോട്: സ്വർണ ഗുളിക വിഴുങ്ങിയ യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിന് ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.
റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്സൂളുകളാണ് പിടിച്ചെടുത്തത്. 1,275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: