Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓച്ചിറയില്‍ സ്ത്രീകള്‍ക്കൊരു ‘ശബരിമല’

വി. രവികുമാര്‍ by വി. രവികുമാര്‍
Nov 17, 2023, 03:17 am IST
in Samskriti

സ്ത്രീകള്‍ക്ക് അയ്യനെ കാണാന്‍ കരിമലയും നീലിമലയും താണ്ടണമെന്നില്ല, ഓച്ചിറ മഹാലക്ഷി ക്ഷേത്രത്തിന് സമീപമുള്ള അയ്യപ്പക്ഷേത്രം പുണ്യപൂങ്കാവനത്തിന്റെ പ്രതീതി തൊഴാനെത്തുന്ന സ്ത്രീ ജനങ്ങള്‍ക്ക് നല്‍കുന്നു. ഒട്ടനവധി സ്ത്രീകളാണ് കലിയുഗവരദനായ ശാസ്താവിനെ കാണാന്‍ ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ ഇത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു.

ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും ആരോഗ്യ പ്രശ്‌നമുള്ള പ്രായമായ അമ്മമാര്‍ക്കും ദര്‍ശന പുണ്യമായി ഓച്ചിറയില്‍ അയ്യപ്പസ്വാമി കുടികൊള്ളുന്നു. ദിവസവും തൊഴാന്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഭക്തിസാന്ദ്രമായ സന്നിധാനത്തിന്റെ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഭക്തര്‍ക്ക് വിശ്രമിക്കാനുളള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഭജനമിരിക്കാന്‍ എത്തുന്നവര്‍ക്ക് മഴയോ വെയിലോ ഏല്‍ക്കാതെ വിശ്രമിക്കാനുള്ള സാഹചര്യം സജജ്ജമാണ്. മണ്ഡലകാലത്ത് പമ്പാ ഗണപതിയെ കാണാതെ ആരും മലകറാറില്ലല്ലോ. ഇവിടെയും അയ്യപ്പസ്വാമിയുടെ അടുത്തുതന്നെ കന്നിമൂല ഗണപതിയുണ്ട്. മണ്ഡലകാലമായാല്‍ മലയ്‌ക്ക് പോകുന്ന അയ്യപ്പന്മാര്‍ കൊട്ടാരക്കര അമ്പലത്തില്‍ പോകുന്നതോടൊപ്പം ഇവിടെയും ദര്‍ശനം നടത്താറുണ്ട്. അയ്യപ്പന് നീരാജനവും ഗണപതിക്ക് ഉണ്ണിയപ്പവും പ്രധാന വഴിപാടുകളാണ്. ഓച്ചിറ ദര്‍ശനം അതിന്റെ പൂര്‍ണതയിലെത്തണമെങ്കില്‍ ഈ അയ്യപ്പ ക്ഷേത്രത്തിലും ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.

Tags: SABARIMALAochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.