Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ കളക്ടറുടെ ഉത്തരവ്

പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:25 pm IST
in Kerala

നൂറനാട് : മറ്റപ്പളളിമലയിലെ മണ്ണെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുത്തതെങ്കിലും പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് പറഞ്ഞു.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല.വീഴ്ച ഉണ്ടായത് എങ്ങനെയാണ് എന്ന് അന്വേഷിക്കും. റിപ്പോര്‍ട്ട് നല്‍കിയ ജിയോളജി വകുപ്പില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗൗരവതരമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണെടുപ്പിന് മുമ്പ് സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി എസ്പി പരിശോധിക്കും.

പ്രതിഷേധിച്ചവര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്ന് അത് പരിശോധിച്ച ശേഷം മാത്രമാകും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുക.

 

Tags: SoilDistrict collectormatappallyprasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Close up microphone on stage in Bdynamicall room.
Kerala

ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍, പരാതികള്‍ ലഭിച്ചുവെന്ന് വിശദീകരണം

Kerala

സിപിഎമ്മിന് തിരിച്ചടി; വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്, ഭരണം പിടിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി ചേർന്ന്

Kerala

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് കളക്ടര്‍,ചട്ടലംഘനമെന്ന് കളക്ടര്‍,ചട്ടലംഘനമില്ലെന്ന് എല്‍ഡിഎഫ്

Malappuram

പ്രചാരണത്തിനിടെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പേരില്‍ പ്രലോഭനം: കര്‍ക്കശ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

Kerala

എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്ന് ആക്‌ഷേപം: ജില്ലാ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.