Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വിഷ്ണു നാരായണന് സ്വര്‍ണ്ണമെഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 08:54 pm IST
in Sports

കാസര്‍കോട്: കോഴിക്കോട് വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച് തുടര്‍ച്ചയായി രണ്ടാം തവണയും ചരിത്ര വിജയം നേടി മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ വിഷ്ണു നാരായണന്‍. പടന്നക്കാട് നെഹറു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിഷ്ണു നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി ജില്ലയുടെ അഭിമാന താരമായിരിക്കുകയാണ്.

ഗുരുനാഥനോ പരിശീലകനോ ഇല്ലാതെ സ്വന്തം പ്രയത്‌നത്തില്‍ ഗുസ്തിയുടെ അഭ്യാസ മുറകള്‍ സ്വയം പഠിച്ച് സായത്തമാക്കിയാണ് വിഷ്ണു നാരായണന്‍ മത്സരങ്ങളില്‍ മാറ്റുരയ്‌ക്കാറുള്ളത്. പഠനത്തിനിടയില്‍ നെഹറു കോളേജിലെ വിദ്യാര്‍ത്ഥികളെയും ഗുസ്തി പരിശീലിപ്പിച്ചു വരികയാണ്. കാട്ടുകുളങ്ങരയിലെ നാരായണന്റെയും ഏഴിലോട്ടെ എ.വി.സുരൂജയുടെയും മകനാണ് വിഷ്ണു നാരായണന്‍. ഏക സഹോദരന്‍ വിവേക് നാരായണന്‍ ഉത്തരാഖണ്ഡില്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു വരുന്നു.

Tags: Gold MedalState Senior Wrestling ChampionshipVishnu Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Sports

വീണ്ടും ചരിത്രമെഴുതി ജോബി മാത്യു; പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ജോബി മാത്യുവിന് സ്വര്‍ണം

Football

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്‌ബോളിൽ സ്വര്‍ണം ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

Athletics

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; സുഫ്ന ജാസ്മിന്റെ സുവർണനേട്ടം ഭാരോദ്വഹനത്തിൽ

വനിതാ ഫുട്ബോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Sports

വനിതാ ഫുട്ബോള്‍ സ്വര്‍ണം യുഎസിന്‌

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.