Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 സീറ്റുകളില്‍ വെല്ലുവിളി; കോണ്‍ഗ്രസിനെ വിറപ്പിച്ച് വിമതര്‍; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് പാര്‍ട്ടി

സിറ്റിങ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തുള്ളത്. 13 മന്ത്രിമാരെ അവര്‍ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 03:32 pm IST
in India

ന്യൂദല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച് വിമതര്‍. 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിമതരുടെ വെല്ലുവിളി നേരിടുന്നത്. സിറ്റിങ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തുള്ളത്. 13 മന്ത്രിമാരെ അവര്‍ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരും വിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച 11ല്‍ 10പേരും വിജയിച്ചതാണ് ചരിത്രം. വിമതരെ പിന്തിരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല.

ഇതിനായി കേന്ദ്രനേതാക്കളെത്തന്നെ കോണ്‍ഗ്രസ് ഇറക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. ജയിച്ചാലും വിമതര്‍ പാര്‍ട്ടിയെ പിന്തുണക്കുമെന്ന ധാരണയില്‍ ഒരു വിഭാഗം നേതാക്കളും അവരെ പിന്തുണയ്‌ക്കുന്നതും തലവേദനയാണ്.

ബാര്‍മറിലെ ഷിയോ, രാജ്ഗഡ്-ലക്ഷ്മണ്‍ഗഡ്, ബസേരി, ഷാപുര, ശിവാന, ലുങ്കന്‍സാര്‍, ചൗരാസി, സദുല്‍ഷഹര്‍, മനോഹര്‍ താന, ഖിംസര്‍ എന്നീ മണ്ഡലങ്ങളില്‍ വിമതര്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഷിയോയില്‍ സിറ്റിങ് എംഎല്‍എ അമീന്‍ ഖാനെ കോണ്‍ഗ്രസ് വീണ്ടും മത്സരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ഫത്തേഹ്ഖാന്‍ തന്നെ സ്വതന്ത്രനായി മത്സരിക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്താലും സ്വതന്ത്രന് ചെയ്യരുതെന്നാണ് അമീന്‍ ഖാന്റെ പ്രചാരണം.

രാജ്ഗഡ്-ലക്ഷ്മണ്‍ഡില്‍ നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരിലാല്‍ മീണ കോണ്‍ഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നു. സിറ്റിങ് എംഎല്‍എക്ക് പകരം മംഗേ ലാല്‍ മീണയെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ ഖിലാഡി ലാല്‍ ബൈര്‍വ ബസേരി മണ്ഡലത്തില്‍ സ്വതന്ത്രനായി ജനവിധി തേടുന്നു.

കമല ബേനിവാളിന്റെ മകന്‍ അലോക് ബേനിവാള്‍ ജയ്‌പൂര്‍ ജില്ലയിലെ ഷാപുര മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച അലോക് ബേനിവാള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

ബാര്‍മറിലെ ശിവാന മണ്ഡലത്തില്‍ മാനവേന്ദ്ര സിങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ അടുപ്പക്കാരനായ സുനില്‍ പരിഹാര്‍ വിമതനായി രംഗത്തെത്തി. ലുങ്കറന്‍സറില്‍ ഡോ. രാജേന്ദ്ര മൂണ്ടിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുന്‍മന്ത്രികൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരേന്ദ്ര ബേനിവാളാണ് വിമതനായി രംഗത്തെത്തിയത്.

ചൗരാസിയില്‍ നിന്നുള്ള മഹേന്ദ്ര ബര്‍ജോദ്, സദുല്‍ഷഹറില്‍ നിന്നുള്ള ഓം ബിഷ്ണോയ്, മനോഹര്‍ താനയില്‍ നിന്നുള്ള കൈലാഷ് മീണ, ഖിംസറില്‍ നിന്നുള്ള ദുര്‍ഗ് സിങ് എന്നിവരും മത്സരരംഗത്തുള്ള മറ്റ് വിമത കോണ്‍ഗ്രസ് നേതാക്കളാണ്.

മുന്‍ മന്ത്രി രാം ഗോപാല്‍ ബൈര്‍വ, മുന്‍ എംഎല്‍എ അശോക തന്‍വര്‍, അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദധിച്ച് എന്നിവരുള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് തിരിച്ചടിയാകുമെന്നുറപ്പിച്ചിരിക്കെയാണ് വിമതരുടെ വെല്ലുവിളിയും കോണ്‍ഗ്രസിന് തലവേദനയാകുന്നത്.

Tags: rajasthanAshok GehlotState Assembly Electionsachin pilot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റെയ്ഹാന്‍ ഗാന്ധിയും വധു അവിവാ ബെയ്ഗും (ഇടത്ത്) റെയ്ഹാന്‍ ഗാന്ധി പ്രിയങ്കയ്ക്കും റോബര്‍ട്ട് വാധരയ്ക്കും ഒപ്പം (വലത്ത്)
India

പ്രിയങ്കാ ഗാന്ധിയ്‌ക്ക് മുസ്ലിം സമുദായത്തില്‍ നിന്നും മരുമകള്‍; വധു ഇമ്രാന്‍ ബെയ്ഗിന്റെ മകള്‍ അവിവാ ബെയ്ഗ്

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

India

രാജ്യ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന കോൺഗ്രസുകാരൻ ! ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിയാക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

മോദിയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ മഞ്ജു ലതാ മീണ എന്ന രാജസ്ഥാന്‍ സ്വദേശിനിയായ കോണ്‍ഗ്രസ് നേതാവ് (വലത്ത്)
India

മോദിയുടെ ഖബര്‍ ഒരുങ്ങിയെന്ന് ഭീഷണിമുഴക്കിയത് ആരെന്നറിയില്ലെന്ന് പ്രിയങ്ക ഗാന്ധി, ആ കള്ളത്തരം പൊളിച്ച് മാധ്യമങ്ങള്‍…ഇതാ മഞ്ജു ലതാ മീണ

Kerala

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.