തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 44,760 രൂപയാണ് നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ 320 രൂപ കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,595 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: