Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിര്‍സാ മുണ്ട ജയന്തി ആഘോഷിച്ച് രാജ്യം; ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ ആയിരക്കണക്കിന് പട്ടികവര്‍ഗ ഊരുകളിലും ബിര്‍സാ മുണ്ട ജയന്തി പട്ടികവര്‍ഗ സ്വാഭിമാന ദിനമായി ആഘോഷിച്ചു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 16, 2023, 11:05 am IST
in India

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാളിയും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നായകനുമായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മദിനം ആഘോഷിച്ച് രാജ്യം. മുണ്ടയുടെ ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ആഘോഷങ്ങളുടെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ ആയിരക്കണക്കിന് പട്ടികവര്‍ഗ ഊരുകളിലും ബിര്‍സാ മുണ്ട ജയന്തി പട്ടികവര്‍ഗ സ്വാഭിമാന ദിനമായി ആഘോഷിച്ചു.

രാജ്യത്തെ 11 കോടിയോളം വരുന്ന പട്ടികവര്‍ഗ ജനവിഭാഗത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളും പട്ടികവര്‍ഗ സമൂഹത്തിന് നല്കിയ പരിഗണനയും ദൃശ്യമാക്കിയ നിമിഷങ്ങളായിരുന്നു ബിര്‍സാമുണ്ട ജയന്തിയിലൂടെ കാണാനായത്. പാര്‍ലമെന്റില്‍ ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി. ഗിരിവര്‍ഗ കലാകാരന്മാര്‍ക്കൊപ്പം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നൃത്തം ചെയ്തതും ഉപരാഷ്‌ട്രപതിയും ലോക്‌സഭാ സ്പീക്കറും ഡ്രം വായിച്ച് നൃത്തം ചെയ്തതും ആവേശക്കാഴ്ചകളായി.

ജയന്തി ആഘോഷങ്ങള്‍ക്കായി ഝാര്‍ഖണ്ഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പട്ടികവര്‍ഗ ജനവിഭാഗം വലിയ സ്വീകരണമാണ് ഒരുക്കിയത്. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോയും റാഞ്ചിയില്‍ നടന്നു. ഭഗവാന്‍ ബിര്‍സാ മുണ്ട മെമ്മോറിയല്‍ പാര്‍ക്കിലും സ്വാതന്ത്ര്യ സമര പോരാട്ട മ്യൂസിയത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. കുന്തി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിലെത്തിയ മോദിയെ പട്ടികവര്‍ഗ ജനത അത്യന്തം ആവേശത്തോടെയാണ് സ്വീകരിച്ചത്. മുണ്ടയുടെ ജന്മഗ്രാമം സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

Tags: Draupadi MurmuNarendra ModiBirsa Munda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

നാരീശക്തിയുടെ നവയുഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.