ന്യൂദല്‍ഹി:ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) ഓണാഘോഷത്തിന് വിലക്ക്. ഹമാസ് അനുകൂല പോസ്റ്ററില്‍ മഹാബലിയുടെ വേഷമൊരുക്കിയതിനാണ് ആഘോഷങ്ങള്‍ വലിക്കിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ മഹാബലിയുടെ വസ്ത്രം വരച്ചിരിക്കുന്നത് ഹമാസ് പതാകയുടെ നിറങ്ങള്‍ ഉപയോഗിച്ചാണ്. ഓണാഘോഷക്കമ്മറ്റിയുടെ പ്രചാരണത്തിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അതോടെ സര്‍വ്വകലാശാല അധികൃതര്‍ ആഘോഷം വിലക്കി.
മഹാബലിയെ ഇത്തരത്തില്‍ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പരാതി നല്‍കിയത. പരാതിയിന്മേല്‍ അന്വേഷമം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ വി.സി. പണ്ഡിറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: