Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ മൊബൈല്‍ ഫോണുകള്‍ മെയ് ഡ് ഇന്‍ ചൈനയെന്ന് രാഹുല്‍ വിഡ്ഡികളുടെ രാജാവ് ജീവിക്കുന്നത് ഈ ലോകത്തല്ലെ എന്ന് മോദിയുടെ പരിഹാസം

ഇന്ത്യയിലെ മൊബൈല്‍ ഫോണു‍കള്‍ എല്ലാം മെയ്ഡ് ഇന്‍ ചൈനയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി മോദി. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പാദകരാണെന്നും വിഡ്ഡികളുടെ രാജാവായ രാഹുല്‍ ജീവിക്കുന്നത് ഈ ലോകത്തില്‍ തന്നെയല്ലേയെന്നും മോദി പരിഹസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 09:55 pm IST
in India

ഇന്ത്യയിലെ മൊബൈല്‍ ഫോണു‍കള്‍ എല്ലാം മെയ്ഡ് ഇന്‍ ചൈനയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി മോദി. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പാദകരാണെന്നും വിഡ്ഡികളുടെ രാജാവായ രാഹുല്‍ ജീവിക്കുന്നത് ഈ ലോകത്തില്‍ തന്നെയല്ലേയെന്നും മോദി പരിഹസിച്ചു. കാരണം ഇന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ ഉല്‍പാദകരാണ്. ഇന്ത്യ. ഇന്ത്യയുടെ പുരോഗതി കാണാതിരിക്കുന്ന രോഗമുള്ളവരാണ് രാഹുല്‍ ഗാന്ധിയും കുടുംബവുമെന്നും മോദി പരിഹസിച്ചു. വീട്ടില്‍ മാത്രം അടച്ചിട്ടിരിക്കുന്ന രോഗം കോണ്‍ഗ്രസിന് ബാധിച്ചു. അവരാരും പുറത്തിറങ്ങാറില്ലെന്നും മോദി പരിഹസിച്ചു.

ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കും. ഇതാണ് ഞാന്‍ നല്‍കുന്ന ഗ്യാരണ്ടി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് ഒരിയ്‌ക്കലും വിശ്വസിച്ചില്ല. മുത്തലാഖിനെതിരെ നിയമം നടപ്പാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്നത് ഒരിയ്‌ക്കലും യാഥാര്‍ത്ഥ്യമാവില്ലെന്ന് കോണ്‍ഗ്രസ് കരുതി. പക്ഷെ ഇത് മൂന്നും ഞങ്ങള്‍ ചെയ്തു.- മോദി അഭിപ്രായപ്പെട്ടു.

മോദി നല‍്കുന്ന ഗ്യാരണ്ടിക്ക് മുന്നില്‍ അവരുടെ വ്യാജ വാഗ്ദാനങ്ങള്‍ക്ക് നിലനില്‍പില്ലെന്ന് കോണ്‍ഗ്രസിനറിയാം. വാസ്തവത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പെന്നാല്‍ അഴിമതി അവസാനപ്പിക്കലാണെങ്കില്‍ എങ്ങിനെയെങ്കിലും മധ്യപ്രദേശിനെ കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.- മോദി പറ‍ഞ്ഞു.

 

Tags: modirahulmadhya pradeshMade In IndiaMadhya Pradesh Assembly electionsMobile manufacturingKing of fools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.