Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമ ക്ഷേത്രനിര്‍മാണം: പത്തുകോടി കുടുംബങ്ങളെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാക്കും; 200 കോടി മുടക്കി ലക്ഷ്മണ്‍ പഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 08:45 am IST
in India

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്തുകോടി കുടുംബങ്ങളെ അയോധ്യയിലെ ചടങ്ങുകളുടെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ലോകത്തിന്റെയും വിവിധ നാടുകളിലിരുന്ന് അയോധ്യയിലെ ചടങ്ങുകള്‍ക്കൊപ്പം പത്തുകോടി പേര്‍ പൂജകളും നാമജപവും നടത്തുമെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറഞ്ഞു.

‘ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവ് ദീപാവലിയായി രാജ്യം ആഘോഷിച്ചു; സ്വന്തം ജന്മസ്ഥലത്തേക്ക് അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന്‍ മടങ്ങിയെത്തുന്ന ദിനമായ ജനുവരി 22ന് ലോകം മുഴുവന്‍ രണ്ടാം ദീപാവലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്, ജനുവരി 22ന് ലോകമാകെയുള്ള ഹിന്ദു സമൂഹം അവരുടെ സമീപത്തെ ക്ഷേത്രങ്ങളെ അയോധ്യയാക്കിമാറ്റി പൂജയും ആരാധനയും നടത്തും. ശ്രീരാം ജയറാം ജയജയ റാം എന്ന മന്ത്രധ്വനികളുമായി ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ അയോധ്യ സൃഷ്ടിക്കും. അയോധ്യയിലെ മന്ദിരോദ്ഘാടനം എല്ലായിടത്തും തത്സമയം കാണിക്കും’, അലോക് കുമാര്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ആളുകളുണ്ട്. സ്വന്തം ജീവിതകാലത്ത് അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ജീവന്‍ ത്യജിച്ചവരാണവര്‍. അവരുടെ കുടുംബാംഗങ്ങളെ അയോധ്യയിലെത്തിച്ച് ദര്‍ശനത്തിന് ക്രമീകരണമൊരുക്കും. രാജ്യത്തെ 45 പ്രവിശ്യകളാക്കി തിരിച്ച് ഓരോ സ്ഥലത്തുനിന്നുമുള്ള ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് അയോധ്യയില്‍ ദര്‍ശനം നടത്താന്‍ വിഎച്ച്പി സംവിധാനം ഒരുക്കും. ജനുവരി 27 മുതല്‍ ഫെബ്രുവരി 22 വരെ ഇത്തരത്തില്‍ ഒരുലക്ഷത്തോളം പേര്‍ രാമക്ഷേത്രത്തിലെത്തും, അലോക് കുമാര്‍ അറിയിച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളില്‍ പ്രധാനപ്പെട്ട മഠങ്ങളിലെയും പരമ്പരകളിലെയും നാലായിരത്തോളം സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കുമെന്നും വിഎച്ച്പി അറിയിച്ചു.

200 കോടി മുടക്കി ലക്ഷ്മണ്‍ പഥ്

അയോധ്യ: രാമജന്മഭൂമിയില്‍ ഭവ്യക്ഷേത്രം ഉയരുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയിലും അയോധ്യയില്‍ വലിയ കുതിച്ചു ചാട്ടമാണ് നടക്കുന്നത്. 200 കോടി രൂപ മുടക്കി അയോധ്യയില്‍ ലക്ഷ്മണ്‍ പഥ് നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. പുണ്യ നഗരത്തെ പരസ്പരം ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പ്രത്യേക നാലുവരി പാതയാണ് ലക്ഷ്മണ്‍ പഥ്.

നയാ ഘാട്ട് മുതല്‍ സഹദാത്ഗഞ്ച് വരെയുള്ള 13 കിലോമീറ്റര്‍ പ്രദേശത്താണ് റോഡ് വരുന്നത്. അയോധ്യയില്‍ നിര്‍മ്മിച്ച ജന്മഭൂമി പഥ്, ഭക്തി പഥ്, ധര്‍മ്മ പഥ് എന്നിവയ്‌ക്ക് പുറമേയാണ് പുതിയ റോഡ്. ഗുപ്താര്‍ഘാട്ട്, രാജ്ഘാട്ട് മേഖലകെയും പുതിയ വഴി ബന്ധിപ്പിക്കും. 18 മീറ്റര്‍ വീതിയിലാണ് ലക്ഷ്മണ്‍ പഥ് വരുന്നത്.

Tags: Construction of Shri Ram TemplePrana Pratishta ritualsLaxman Path
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

16 ദിവസം കൊണ്ട് 45 ടണ്‍ ലഡ്ഡു ഉണ്ടാക്കും; പ്രാണ പ്രതിഷ്ഠ ചടങ്ങിന് മധുരം നല്‍ക്കാന്‍ ഗുജറാത്ത്, വാരണാസി പ്രദേശങ്ങളിലെ വ്യാപാരികള്‍ അയോധ്യയില്‍

India

രാമക്ഷേത്ര പ്രാണപ്രതിഷ്ഠചടങ്ങില്‍ ക്ഷണം കിട്ടിയ പ്രമുഖരില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും ഋഷഭ് ഷെട്ടിയും; പരിപാടി ആഗോള തലത്തില്‍ ശ്രദ്ധേയം

India

അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആഘോഷം അമേരിക്കയിലും; രാജ്യത്തെ എല്ലാ ഹിന്ദുവീടുകളിലും ദീപങ്ങള്‍ തെളിയിച്ച് തുടക്കം കുറിക്കും

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.