Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിക്‌സറുകളില്‍ രോഹിതിന് റിക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 01:20 am IST
in Cricket

ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റില്‍ ഭാരത നായകന്‍ രോഹിത് ശര്‍മയ്‌ക്ക് റിക്കാര്‍ഡ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന നായകനെന്ന റിക്കാര്‍ഡാണ് രോഹിത് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിനിടെ സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ 54 പന്തില്‍ 61 റണ്‍സെടുത്താണ് രോഹിത് മടങ്ങുന്നത്. ഇന്നിംഗ്സില്‍ രണ്ട് സിക്സുകളുണ്ടായിരുന്നു. ഇതോടെ രോഹിത്തിന് ഈ ലോകകപ്പില്‍ 24 സിക്സുകളായി. 2019 ലോകകപ്പില്‍ 22 സിക്സുകള്‍ നേടിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയോണ്‍ മോര്‍ഗനെയാണ് രോഹിത് മറികടന്നത്. ഇക്കാര്യത്തില്‍ എബി ഡിവില്ലിയേഴ്സ് (22, 2015), ആരോണ്‍ ഫിഞ്ച് (18 , 2019), ബ്രന്‍ഡന്‍ മക്കല്ലം (17, 2015) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 50-ല്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് മൂന്നാമതെത്തി. 26 ഇന്നിങ്‌സുകളില്‍ നിന്നായി 13 തവണയാണ് രോഹിത് 50-ല്‍ കൂടുതല്‍ റണ്‍സ് നേടിയത്. 21 തവണ അമ്പതിലധികം സ്‌കോര്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമന്‍. വിരാട് കോഹ്‌ലി (15) രണ്ടാം സ്ഥാനത്തുണ്ട്. കേഹ്‌ലി 36 ഇന്നിങ്സില്‍ നിന്നാണ് ഇത്രയും നേടിയത്. സച്ചിന്‍ 44 ഇന്നിംഗ്സില്‍ നിന്നും. ഷാക്കിബ് അല്‍ ഹസന്‍ (13), കുമാര്‍ സംഗക്കാര (12) എന്നിവരും പട്ടികയിലുണ്ട്.

നെതര്‍ലന്‍ഡ്‌സിനെതിരായ കളിയില്‍ രോഹിത്-ശുഭ്മാന്‍ ഗില്‍ സഖ്യം മറ്റൊരു റിക്കാര്‍ഡും സ്വന്തമാക്കി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ഈ സഖ്യമാണ്. ഈ വര്‍ഷം അഞ്ചാം തവണയാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്.

അഫ്ഗാന്റെ ഇബ്രാഹിം സദ്രാന്‍-റഹ്മാനുള്ള ഗുര്‍ബാസ്
(4), ശ്രീലങ്കയുടെ ദിമുത് കരുണരത്നെ-പതും നിസ്സങ്ക (3), കുശാല്‍ മെന്‍ഡിസ്-സധീര സമരവിക്രമ (3) എന്നിവര്‍ പിന്നിലായി.

Tags: rohit sharma13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ഹിറ്റ്മാന്‍, നമ്പര്‍ വണ്‍

ശുഭ് മാന്‍ ഗില്‍
Cricket

ആസ്ത്രേല്യയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ശുഭ്മാന്‍ ഗില്‍ നയിക്കും, വിരാട് കോഹ്ലി മടങ്ങിയെത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.