Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൈനാപ്പിളിന് ക്ഷാമമില്ല; കീശവീര്‍പ്പിച്ച് കച്ചവടക്കാര്‍;  വിലയില്‍ ഇരട്ടി വര്‍ധന, നേട്ടമില്ലാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 06:29 pm IST
in Kottayam

കോട്ടയം: ഉത്സവ സീസണില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാര്‍. ആഘോഷ നാളുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പൈനാപ്പിളിന് വന്‍വിലയാണ് ഈടാക്കുന്നത്.

കര്‍ഷകരില്‍ നിന്ന് ഇവര്‍ പൈനാപ്പിള്‍ വാങ്ങുന്നത് ഗ്രേഡ് അനുസരിച്ച് 40-42 രൂപയ്‌ക്കും ഇടത്തരം പൈനാപ്പിളിന് 25-30 രൂപയ്‌ക്കുമാണ്. എന്നാല്‍ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് വാങ്ങുന്ന പൈനാപ്പിള്‍ കച്ചവടക്കാര്‍ വിറ്റഴിക്കുന്നത്. ദീപാവലിയും വിവാഹവും ഒക്കെ മുന്നില്‍ കണ്ടാണ് ഈ വില വര്‍ധിപ്പിക്കല്‍.

കോട്ടയം മാര്‍ക്കറ്റില്‍ ഒരു കിലോ പൈനാപ്പിള്‍ 85 മുതല്‍ 100 രൂപയ്‌ക്ക് വരെയാണ് ഗ്രേഡ് അനുസരിച്ച് വിറ്റഴിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന ജില്ലയില്‍ പൈനാപ്പിളിന് ക്ഷാമം ഇല്ലെന്നിരിക്കെ കൃത്രിമ വിലക്കയറ്റമാണ് കച്ചവടക്കാര്‍ സൃഷ്ടിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ശന പരിശോധന ഇല്ലാത്തതാണ് തോന്നുപടി വിലയുയര്‍ത്താന്‍ കാരണം. കര്‍ഷകരില്‍ നിന്ന് 40-42 രൂപയ്‌ക്ക് വാങ്ങുന്ന പൈാനാപ്പിള്‍ ഇരട്ടിയിലധികം വിലയ്‌ക്ക് വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍. ഉപഭോക്താവിനും വിപണിയിലെ യഥാര്‍ത്ഥ വിലയെക്കുറിച്ച് ധാരണയില്ലെന്നും അവരും കബളിപ്പിക്കപ്പെടുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

ഒരു കിലോ ഗ്രേഡ് ഗ്രീന്‍ വാഴക്കുളം പൈനാപ്പിളിന് ഇന്നലത്തെ വില 42 രൂപയും പച്ചയ്‌ക്ക് 40 രൂപയും പാകമായ പൈനാപ്പിളിന് 42 രൂപയുമാണ് വിപണി വില. ഉത്സവകാലത്ത് പരിശോധന കര്‍ശനമാക്കേണ്ട ലീഗല്‍ മെട്രോളജി വകുപ്പ് ഈ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി
ഐപ്പ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: kottayamFarmerspineapples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.