Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കൃഷിമന്ത്രി ആസ്ത്രേല്യയില്‍; കൃഷിമന്ത്രി പ്രസാദിനെതിരെ ആഞ്ഞടിച്ച് ന‍ടന്‍ കൃഷ്ണപ്രസാദ്

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷിമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദ്. ഇങ്ങിനെ ഒരു ആത്മഹത്യ നടക്കുമ്പോള്‍ ഇവിടുത്തെ കൃഷിമന്ത്രി എവിടെ? ആസ്ത്രേല്യയില്‍ പോയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 08:53 pm IST
in Kerala

തിരുവനന്തപുരം: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷിമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദ്. ഇങ്ങിനെ ഒരു ആത്മഹത്യ നടക്കുമ്പോള്‍ ഇവിടുത്തെ കൃഷിമന്ത്രി എവിടെ? ആസ്ത്രേല്യയില്‍ പോയിരിക്കുകയാണ്. ഇവിടുത്തെ കൃഷി സിവില്‍ സപ്ലൈസ് അദ്ദേഹം പോയത് കൃഷിയെപ്പറ്റി പഠിക്കാനാണോ? അതോ കേരളത്തിന്റെ കൃഷി സമ്പുഷ്ടമാക്കാനാണോ? പകരം സിവില്‍ സപ്ലൈസ് മന്ത്രിയാണ് കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് മറുപടി പറയുന്നത്. – കൃഷ്ണ പ്രസാദ് പറയുന്നു.

ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട പ്രസാദ് എന്ന കൃഷിക്കാരന്‍ പറഞ്ഞത് കൃഷി ചെയ്തതിന് വളമിടാന്‍ കാശില്ലെന്നാണ് ഞാറ് നട്ടാല്‍ ഓരോ ഘട്ടത്തില്‍ അതിന് കൊടുക്കേണ്ടത് കൊടുക്കണം. വളമിടണം. അവന്‍ കൊടുത്തിരിക്കുന്ന ഉല്‍പന്നത്തിന്റെ പണം കൊടുക്കാന്‍ ഇത്രയും കാലതാമസം എന്തിനാ?ഞങ്ങളാരും കോടീശ്വരന്മാരല്ല. പാവപ്പെട്ട ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് കൃഷി ചെയ്യുന്നത്. അത് നിങ്ങള്‍ മനസ്സിലാക്കണം. – നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദ് ചോദിക്കുന്നു.

ഞങ്ങള്‍ ഞങ്ങളുടെ ഉല്‍പന്നം നല്‍കിയാല്‍ ഞങ്ങള്‍ക്ക് എന്തിനാ ആറും ഏഴും മാസമാണ് കാത്തിരിക്കുന്നത്. ഇതുപോലെ ഇനി ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഇടവരുത്തത്. അന്ന് ഞാന്‍ കൃഷിക്കാരുടെ പ്രശ്നം ഉന്നയിച്ചപ്പോള്‍ മന്ത്രി പറഞ്ഞു നടന്റെയും മറ്റുള്ളവരുടെയും പ്രതിഷേധം പരാജയപ്പെട്ടു എന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ഞാനാണ് ആദ്യമായി കൃഷിക്കാരന് കൊടുത്ത പൈസ വായ്‌പയാണെന്ന് പറഞ്ഞത്. കൃഷ്ണപ്രസാദിന് പൈസ കൊടുത്തു എന്ന് മന്ത്രി പറഞ്ഞു. ആ പൈസ കൊടുത്തത് വായ്‌പയാണെന്ന് പറഞ്ഞത് ഞാനാണ്. ശരിയല്ലേ ഞാന്‍ പറഞ്ഞത്. അന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായില്ലേ? കര്‍ഷകര്‍ക്ക് നല്കിയ വായ്‌പ സര്‍ക്കാര്‍ തിരിച്ചടയ്‌ക്കാത്തതുകൊണ്ട് സിബില്‍ സ്കോര്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ കര്‍ഷകന് ഇന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. -കൃഷ്ണപ്രസാദ് പറഞ്ഞു.

സിബില്‍ സ്കോര്‍ നഷ്ടപ്പെട്ടു എന്ന അറിയേണ്ടത് കൃഷിക്കാരല്ല. മന്ത്രിയും സര്‍ക്കാരുമാണ്. അവരാണ് ബാങ്ക് കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പിടുന്നത്. ഞങ്ങള്‍ക്ക് ഏറ്റവും വേദനയുണ്ടാക്കുന്നത് കേരളത്തില്‍ കൃഷി ആവശ്യമില്ലെന്ന് ഇത്രയും പ്രധാനപ്പെട്ട വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞതാണ്.-കൃഷ്ണപ്രസാദ് പറഞ്ഞു.

ഞാന്‍ ചോദിക്കുന്നത് ഞങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന ഞങ്ങള്‍ കര്‍ഷകര്‍ക്ക് എന്തിനാ വായ്‌പ നല്‍കുന്നത്. ഞങ്ങള്‍ക്ക് വായ്‌പയല്ല ആവശ്യം. ഞങ്ങളുടെ ഉല്‍പന്നത്തിന്റെ വിലയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഒരു മാസത്തിനുള്ളിലെങ്കിലും പൈസ കിട്ടുമായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. ആറും ഏഴും മാസമാണ് പൈസ കിട്ടാന്‍ കാത്തിരിക്കുന്നത്. ഞങ്ങളെ ഏറ്റവും വേദനിപ്പിച്ചത് ഒരു കൃഷി മന്ത്രി ഇവിടെ ഇരിക്കെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മന്ത്രി ഈ ആത്മഹത്യക്ക് മറുപടി പറഞ്ഞു എന്നുള്ളതാണ്.-കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.

 

Tags: Agriculture minister P.PrasadActor Krishnaprasadfarmer suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Editorial

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പ്

Kerala

മാതൃകാ കര്‍ഷകന്റെ ആത്മഹത്യ: തെളിയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം

Kerala

കര്‍ഷകരെ കുഴപ്പത്തിലാക്കുന്നത് ഉദ്യോഗസ്ഥരെന്ന് കൃഷി മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.