Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ക്ക് ശക്തിയേക്കും; സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം, 2023ന്’ അനുമതി നല്‍കി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സിബിസിയുടെ ദൗത്യത്തിന് കരുത്തു പകരുന്നതാണ് ഈ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 04:25 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സിബിസിയുടെ ദൗത്യത്തിന് കരുത്തു പകരുന്നതാണ് ഈ തീരുമാനം. പ്രത്യേകിച്ച്, വികസിച്ചു കൊണ്ടിരിക്കുന്ന മാധ്യമ ലോകത്ത് ഡിജിറ്റല്‍വത്കരണത്തിന്റെ പ്രാധാന്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാചര്യത്തില്‍.

ഡിജിറ്റല്‍ ലോകത്ത് വരിക്കാരുടെ വമ്പിച്ച അടിത്തറയും, ഡിജിറ്റല്‍ പരസ്യങ്ങളിലൂടെയുള്ള സാങ്കേതിക വിദ്യ അധിഷ്ഠിത മെസ്സേജിന് ഓപ്ഷനുകളും സമന്വയിപ്പിച്ച് പൗരന്മാരെ കേന്ദ്രീകരിച്ചുള്ള രീതിയില്‍ സന്ദേശം അയയ്‌ക്കുന്നതിനു സാധിക്കുന്നതിലൂടെ പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുടെ ചെലവു കുറയ്‌ക്കാന്‍ സാധിക്കും.

ട്രായിയുടെ ജനുവരി-മാര്‍ച്ച് 2023 വരെയുള്ള ഇന്ത്യന്‍ ടെലികോം സേവന പ്രകടന സൂചകങ്ങള്‍ പ്രകാരം, മാര്‍ച്ച് 2023 വരെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വ്യാപനം 880 ദശലക്ഷത്തിലധികവും മാര്‍ച്ച് 2023 ലെ ടെലികോം വരിക്കാരുടെ എണ്ണം 1,172 ദശലക്ഷത്തിലധികവുമാണ്.

ഒടിടി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയില്‍ ഏജന്‍സികളെയും സ്ഥാപനങ്ങളെയും എംപാനല്‍ ചെയ്യാന്‍ നയം സിബിസിയെ സഹായിക്കും. ഡിജിറ്റല്‍ ഓഡിയോ പ്ലാറ്റ്‌ഫോമുകളുടെ എംപാനല്‍മെന്റിലൂടെ പോഡ്കാസ്റ്റുകളിലേക്കും ഡിജിറ്റല്‍ ഓഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും വര്‍ദ്ധിച്ചുവരുന്ന ശ്രോതാക്കളുടെ എണ്ണം പ്രയോജനപ്പെടുത്താനും സിബിസിക്ക് കഴിയും.

ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ എംപാനല്‍ ചെയ്യുന്ന പ്രക്രിയയെ യുക്തിസഹമാക്കുന്നതിനു പുറമേ, സിബിസിക്ക് ആദ്യമായി അതിന്റെ പൊതു സേവന പ്രചാരണ സന്ദേശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും നല്‍കാന്‍ കഴിയും.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പൊതു സംഭാഷണങ്ങളുടെ ജനപ്രിയ ചാനലുകളിലൊന്നായി മാറുന്ന സാഹചര്യത്തില്‍, ഈ പ്ലാറ്റ്‌ഫോമുകളില്‍ സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി സിബിസിക്ക് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രക്രിയയെ നയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ അതിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് ഡിജിറ്റല്‍ മീഡിയ ഏജന്‍സികളെ എംപാനല്‍ ചെയ്യാനും നയം സിബിസിയെ അധികാരപ്പെടുത്തുന്നു.

നയം ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ ചലനാത്മക സ്വഭാവം തിരിച്ചറിയുകയും, യഥാവിധി രൂപീകരിച്ച സമിതിയുടെ അംഗീകാരത്തോടെ ഡിജിറ്റല്‍ ഇടത്തില്‍ പുതിയതും നൂതനവുമായ ആശയവിനിമയ പ്ലാറ്റ്‌ഫോമകള്‍ ഉപയോഗിക്കുന്നതിന് സിബിസിയെ ശാക്തീകരിക്കുകയും ചെയ്യുന്നു.

സിബിസിയുടെ ഡിജിറ്റല്‍ പരസ്യ നയം, 2023 നിരക്ക് നിശ്ചയിക്കുന്നതിനായി മത്സരാധിഷ്ഠിത ബിഡ്ഡിംഗ് അവതരിപ്പിക്കുന്നു. ഇത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും. ഈ പ്രക്രിയയിലൂടെ കണ്ടെത്തുന്ന നിരക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തെ സാധുതയുണ്ടായിരിക്കും. എല്ലാ യോഗ്യതയുള്ള ഏജന്‍സികള്‍ക്കും ഇത് ബാധകവുമായിരിക്കും.

Tags: Advertisement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

India

പരസ്യ ചിത്രങ്ങളുടെ ഇതിഹാസ സൃഷ്ടാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു ; വിടവാങ്ങിയത് ഫെവിക്കോൾ, കാഡ്ബറി പരസ്യങ്ങളുടെ അണിയറ ശിൽപ്പി

Kerala

വിദേശ വിനോദ സഞ്ചാരത്തിനുളള പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

World

പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു ; പരസ്യത്തിൽ പുലിവാല് പിടിച്ച് പാകിസ്ഥാൻ എയർലൈൻസ് : 9/11 ദുരന്തത്തെക്കുറിച്ച് വിവരമില്ലാത്ത കമ്പനിയെന്ന് വിമർശനം

World

പുഷ്പകവിമാനം , അശോക വാടി, രാമസേതു ; രാമായണ കഥകൾ ഉൾപ്പെടുത്തി ശ്രീലങ്കൻ എയർലൈൻസിന്റെ പുതിയ പരസ്യം ; കൈയ്യടിച്ച് വിനോദസഞ്ചാരികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.