Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

3-12 ക്ലാസുകളിൽ ഇനി ഭാരതീയ ദർശനപഠനവും; 19 അംഗ സമിതിയെ രൂപവത്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 10:40 am IST
in Kerala, India

ന്യൂഡൽഹി: മൂന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്താനൊരുങ്ങി എൻസഇആർടി. ഇത് സംബന്ധിച്ച് പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനായി 19 അംഗ സമിതിയെയാണ് രൂപവത്കരിച്ചിരിക്കുന്നത്.

ചെന്നൈയിലെ സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർമാൻ എംഡി ശ്രീനിവാസ് ആണ് സമിതിയുടെ അദ്ധ്യക്ഷൻ. ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവ കണ്ടെത്തി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ഐ.ഐ.ടി.-ഗാന്ധിനഗറിലെ വിസിറ്റിങ് പ്രൊഫസറും എൻ.എസ്.ടി.സി .അംഗവുമായ മൈക്കൽ ഡാനിനോ, പ്രിൻസ്റ്റണിലെ പ്രൊഫസർ മഞ്ജുൾ ഭാർഗവ്, എൻ.എസ്.ടി.സി. കോ-ചെയർപേഴ്‌സൺ വി രാമനാഥൻ എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങൾ.

ഇന്ത്യൻ സംസ്‌കാരം, വേദങ്ങൾ, കല, വാസ്തുവിദ്യ, ഇതിഹാസങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാകും രേഖകൾ തയാറാക്കുക. നവംബർ 20-നകം എൻ.സി.ഇ.ആർ.ടി., എൻ.എസ്.ടി.സി. എന്നിവയ്‌ക്ക് പാഠ്യപദ്ധതി സമർപ്പിക്കും. പാഠപുസ്തകങ്ങളുടെയും അധ്യാപന- പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബർ 31-ന് മുമ്പ് സമർപ്പിക്കും. അവസാന പതിപ്പുകൾ 2023 ജനുവരി 31-നുള്ളിൽ പുറത്തിറക്കും.

Tags: syllabusNCERTNCERT syllabus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

Education

പത്തിലെ സിലബസ് 25 ശതമാനം കുറയ്‌ക്കും, കുട്ടികള്‍ക്ക് പഠനഭാരം കൂടുതലെന്ന് വിദ്യാഭ്യാസ മന്ത്രി

India

11, 12 ക്ലാസുകളില്‍ എഐ ടെക്സ്റ്റ് ബുക്കുകള്‍ വികസിപ്പിക്കാനൊരുങ്ങി എന്‍സിഇആര്‍ടി

India

‘ അക്ബറിനെയും ടിപ്പു സുൽത്താനെയും ഇനി മഹാൻമാരായി കണക്കാക്കില്ല’ ; എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിനെ അഭിനന്ദിച്ച് സുനിൽ അംബേക്കർ

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.