Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ പിന്തള്ളി ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഭാരതം; നേട്ടം ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനിന് കീഴില്‍ ഓണ്‍ലൈന്‍ സെല്‍ഫികള്‍ എടുത്തതിന്

2016ല്‍ ഒരു ലക്ഷത്തോളം സെല്‍ഫികള്‍ എടുത്തതിന് ചൈനയ്‌ക്കൊപ്പമായിരുന്നു ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ എടുത്തതിന്റെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 10:19 am IST
in India

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനിന് കീഴില്‍ സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്തുകൊണ്ട് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ സെല്‍ഫികള്‍ എടുത്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ കയറി ഭാരതം.

2016ല്‍ ഒരു ലക്ഷത്തോളം സെല്‍ഫികള്‍ എടുത്തതിന് ചൈനയ്‌ക്കൊപ്പമായിരുന്നു ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ എടുത്തതിന്റെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. ഇതിനെയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു യൂണിവേര്‍സിറ്റി പിന്നിലാക്കിയത്. മഹാരാഷ്‌ട്രയിലെ സാവിതാരിഭായ് ഫുലെ പൂനെ സര്‍വകലാശാല (എസ്പിപിയു) മണ്ണുകള്‍ക്കൊപ്പം എടുത്ത 10,42,538 സെല്‍ഫികളാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

‘മേരി മിട്ടി മേരാ ദേശ്’ പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച മുംബൈ സര്‍വകലാശാലയില്‍ നടന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ‘മേരി മതി മേരാ ദേശ്’ (എംഎംഎംഡി) ക്യാമ്പയിന്‍ നടത്തിയത്. ഈ സംരംഭത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള വീടുകളില്‍ നിന്നുള്ള മണ്ണും അരിയും ശേഖരിച്ച് അമൃത് കലശങ്ങളില്‍ സൂക്ഷിക്കുകയായിരുന്നു.

‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനില്‍ അമൃത് കലാഷ് യാത്രയും ഉള്‍പ്പെട്ടിരുന്നു. അതില്‍ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലെ വാര്‍ഡുകളില്‍ നിന്നും ബ്‌ളോക്ക് ലെവലിലേക്ക് (എല്ലാ ഗ്രാമങ്ങളിലെയും മണ്ണും ആരിയും) അയയ്‌ക്കുന്നു. ഇത് ബ്ലോക്ക് തലത്തില്‍ ഒന്നിച്ച് രാജ്യതലസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.

ആയിരക്കണക്കിന് അമൃത് കലാശ യാത്രികരുടെ അകമ്പടിയോടെയാണ് സംസ്ഥാന തലത്തില്‍ നിന്നുള്ള മിട്ടി രാജ്യതലസ്ഥാനത്തേക്ക് അയച്ചത്. ഒക്‌ടോബര്‍ 31 ന് ദല്‍ഹിയിലെ കര്‍ത്തവ്യ പാതയിലാണ് സമാപന പരിപാടി നടന്നത്. യുവാക്കള്‍ക്ക് തങ്ങളുടെ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ പുരോഗതിയുടെ ലക്ഷ്യങ്ങള്‍ കൂട്ടായി കൈവരിക്കാനാകുമെന്ന് ഒക്‌ടോബര്‍ 31ന് ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയ്‌നിന്റെ അമൃത് കലാഷ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: meri mati mera deshGuinness Book of World Recordsindiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.