Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമചരിത മാനസിന് അവഹേളനം; സ്വാമിപ്രസാദ് മൗര്യക്കെതിരായ നടപടി തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 12:19 am IST
in India

ഹേലഖ്‌നൗ: ശ്രീരാമചരിത മാനസിനെ അവഹേളിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമിപ്രസാദ് മൗര്യക്കെതിരായ കേസ് നിലനില്‍ക്കും. അനേകായിരങ്ങള്‍ വിശുദ്ധമായി കരുതുന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേസെടുത്ത നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സ്വാമിപ്രസാദ് മൗര്യ നല്കിയ ഹര്‍ജി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി.

ഏതെങ്കിലും പുസ്തകത്തിലോ രേഖയിലോ നല്കിയിട്ടുള്ള മൊഴികള്‍ ശരിയായ കാഴ്ചപ്പാടില്‍ വായിക്കണമെന്നും വിലയിരുത്തണമെന്നും കോടതി പറഞ്ഞു. എവിടെനിന്നെങ്കിലും ഏതെങ്കിലും ഭാഗം ഉദ്ധരിച്ച് വ്യാഖ്യാനിക്കുന്നത് യഥാര്‍ത്ഥ പ്രസ്താവനയായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. രാമചരിത മാനസിന്റെ ഈരടികള്‍ മാത്രമാണ് താന്‍ ഉദ്ധരിച്ചതെന്ന എസ്പി നേതാവിന്റെ വാദത്തിന് മറുപടിയായാണ് കോടതിയുടെ പരാമര്‍ശം.

പ്രതാപ്ഗഡിലെ കോട്‌വാലി സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച കുറ്റപത്രവും കീഴ്‌ക്കോടതിയുടെ വിജ്ഞാപനത്തിനുള്ള ഉത്തരവുമാണ് സ്വാമി പ്രസാദ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.

നിയമത്തിലെയോ ജുഡീഷ്യല്‍ തീരുമാനങ്ങളിലെയോ ഒരു ഭാഗവും അതിന്റെ പ്രസക്തമായ എല്ലാ വ്യവസ്ഥകളും ഇല്ലാതെ അവതരിപ്പിക്കാന്‍ കഴിയില്ല. അതുപോലെതന്നെ രാമചരിത മാനസിന്റെ ഏതെങ്കിലും ഈരടികള്‍ ഉദ്ധരിക്കുമ്പോള്‍ ഏത് കഥാപാത്രമാണ് അത് പറഞ്ഞത്, ഏത് സാഹചര്യത്തിലാണ്, ആരോട് എന്നതും മനസ്സില്‍ ഓര്‍ക്കണം, കോടതി പറഞ്ഞു.

ഹര്‍ജിക്കാരന്റെ നടപടി മൂലം വലിയൊരു ജനവിഭാഗം വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ശ്രീരാമചരിത മാനസ് കത്തിച്ചു. ഇത് വിശ്വാസത്തിന് മേലുള്ള ആക്രമണമായി ഒരു വിഭാഗം ആളുകള്‍ കാണുന്നുണ്ട്. ഹര്‍ജിക്കാരന്റെ പ്രസ്താവനകള്‍ പരസ്പര സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

Tags: Ramacharita ManasSwamiprasad MauryaProceedings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷമാപണം സ്വീകരിച്ച് വെബ്-ന്യൂസ് ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

Kerala

വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഓണ്‍ലൈന്‍ ഹിയറിംഗ് നടപടികള്‍ പൊതുജനങ്ങള്‍ക്ക് യൂട്യൂബില്‍ കാണാം

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 34 കേസുകളിലും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

സുരേഷ് ഗോപിക്കെതിരായ നടപടികള്‍ തടഞ്ഞു

India

ലോക്‌സഭ നടപടിക്രമങ്ങള്‍ മലയാളത്തിലും, സന്‍സദ് ടിവി പരീക്ഷണാടിസ്ഥാനത്തില്‍ സംപ്രേഷണം തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.