Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കേരളത്തിന് അധികമായി 53,000 കോടി ക്രേന്ദം നല്‍കി: ഡോ. വി.കെ. വിജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 09:00 am IST
in Kerala

കൊച്ചി: മറ്റു സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത ഗ്രാന്റുകള്‍ കേരളത്തിന് കേന്ദ്രം നല്കിയിട്ടുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

ഉദാഹരണത്തിന് 15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശ പ്രകാരമുള്ള റവന്യൂ കമ്മി ഗ്രാന്റ്. വരുമാനക്കമ്മിയുള്ള സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഗ്രാന്റാണിത്. 53137 കോടി രൂപയാണ്, കേരളത്തിന് വരുമാനക്കമ്മി നികത്താനുള്ള ഗ്രാന്റായി ലഭിച്ചത്. ലക്കും ലഗാനുമില്ലാതെ കടം വാങ്ങി, ചെലവ് നിയന്ത്രിക്കാതെ ചെലവാക്കി. അങ്ങനെ റവന്യൂക്കമ്മിയുണ്ടായി. അങ്ങനെ 18 സംസ്ഥാനങ്ങളില്‍ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക നല്കിയത് കേരളത്തിനാണ്. അതേസമയം ദരിദ്ര സംസ്ഥാനമാണ് ഒഡീഷ. കേരളത്തിനെ അപേക്ഷിച്ച് വളരെ വളരെ പിന്നാക്കം. അവര്‍ക്ക് റവന്യൂക്കമ്മി(വരുമാനക്കമ്മി) ഗ്രാന്റ് ഇല്ല. ധൂര്‍ത്തൊന്നുമില്ലാതെ സാമ്പത്തികകാര്യങ്ങള്‍ ഭംഗിയായി കൈാര്യം ചെയ്ത് അവര്‍ സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്തുന്നു. ധൂര്‍ത്തില്ല, അഞ്ചു കൊല്ലത്തിലുള്ള ശമ്പള പരിഷ്‌ക്കരണമില്ല. അങ്ങനെ സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്തുന്നതിനാല്‍ അവര്‍ക്ക് വരുമാനക്കമ്മി ഗ്രാന്റില്ല. ഇത് അവിടെ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമാണ്. അവിടുത്തെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് കേരളത്തിന് കിട്ടുന്നു, ഒഡീഷയക്കും മറ്റു പല സംസ്ഥാനങ്ങള്‍ക്കും കിട്ടുന്നില്ല, കേരളം ദുര്‍വ്യയം നടത്തി ഗ്രാന്റ് വാങ്ങുന്നു.അതിനാല്‍ കേരളത്തെ പോലെ നാമും ചെയ്യണം എന്നാണ്. കേരളത്തെ ന്യായീകരിക്കുന്നവര്‍ ഇങ്ങനെ കേരളത്തിന് അധികമായി ലഭിച്ച 53137 കോടിയുടെ കാര്യം പറയുന്നേയില്ല.

കേരളത്തിന്റെ ധനകാര്യ അവസ്ഥ ഇടിച്ചു നിന്നിരിക്കുകയാണ്. വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ ചെറിയ സ്പാനര്‍ കൊണ്ടോ, വലിയ സ്പാനര്‍ കൊണ്ടോ അത് പരിഹരിക്കാനാവില്ല. വലിയ ക്രെയിന്‍ കൊണ്ടുവന്ന് പൊക്കേണ്ടതായിട്ടുവരും. അത്രയും ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തിക അവസ്ഥ. ഇക്കാര്യം ഗതികേടു കൊണ്ട് ചീഫ് സെക്രട്ടറിക്കു തന്നെ ഹൈക്കോടതിയില്‍ പറയേണ്ടിവന്നു, വിജയകുമാര്‍ പറഞ്ഞു.

Tags: Central GovernnmentKerala's financial crisisDr. V.K. Vijayakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുചെയ്‌തിട്ടും സാമ്പത്തിക പ്രതിസന്ധി മാറുന്നില്ല: സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ വായ്‌പയെടുക്കുന്നു

News

വിദ്യാഭ്യാസമന്ത്രി സമ്മതിച്ചു; ഉച്ചഭക്ഷണ പദ്ധതിക്ക് 108.34 കോടിയും കേന്ദ്രം നല്കി

India

യുവാക്കള്‍ക്കായി ‘മൈ ഭാരത്’

Kerala

ലോൺ ആപ്പ് കെണികളെ കണ്ടെത്തുന്നതിന് കേന്ദ്ര സഹായം തേടി കേരള പോലീസ്; സൈബർ വിഭാഗത്തിന് കത്തയച്ച് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.