Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ലൈന്‍ ഇനി ആരും തുറക്കാന്‍ നോക്കേണ്ട: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 07:03 am IST
in Kerala

ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ റെയില്‍വേയെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ആരും അതിനി തുറക്കാന്‍ നോക്കേണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.

സില്‍വര്‍ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡിനോ മന്ത്രാലയത്തിനോ ഒരു പദ്ധതിയുമില്ല. മഞ്ഞക്കല്ല് സ്ഥാപിക്കാനും കെ റെയില്‍ ഓഫീസുകള്‍ക്കായും കോടികളാണ് സംസ്ഥാനം ഇതുവരെ ചെലവഴിച്ചത്. സില്‍വര്‍ലൈന്‍ വരും എന്ന് പറഞ്ഞ് വീണ്ടും പ്രചാരണം നടത്തുന്നത് ധൂര്‍ത്തുകള്‍ തുടരാനാണോ എന്ന് സംശയമുണ്ടെന്നും റെയില്‍വേ പി.എ.സി മുന്‍ ചെയര്‍മാന്‍ കൂടിയായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പണമില്ലാതെ വകുപ്പുകള്‍ കിട്ടിയിട്ട് കാര്യമില്ലെന്ന് കേരളത്തിലെ മന്ത്രിമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ പണം ആവശ്യപ്പെട്ട് ബഹളംവച്ചത് ഇതിന് തെളിവാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പണം ആവശ്യപ്പെട്ട് ശിവന്‍കുട്ടിയും സപ്ലൈകോയ്‌ക്ക് പണം ചോദിച്ച് ജി.ആര്‍. അനിലുമാണ് ബഹളമുണ്ടാക്കിയത്. കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം ഗുരുതരമാണ്. കേന്ദ്രധനമന്ത്രാലയത്തില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

നികുതി പിരിക്കാന്‍ അറിയാത്തതാണോ കുടിശിക വരുത്തിയവരെ കമ്മീഷന്‍ വാങ്ങി രക്ഷിക്കാനാണോ ശ്രമം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സപ്തംബറിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 28,000 കോടി രൂപയാണ് കേരളം നികുതി കുടിശിക വരുത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം പിരിക്കാത്ത നികുതി 7,400 കോടി രൂപയാണ്. ഇതൊക്കെ ചെയ്യാനാണ് ധനവകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്വം കേന്ദ്രത്തിന്റെ മേല്‍ വെച്ചുകെട്ടാനുള്ള പിണറായിയുടെ ശ്രമം വിജയിക്കില്ല, കൃഷ്ണദാസ് പറഞ്ഞു.

കേരള സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രം പിടിച്ചുവച്ചിട്ടില്ല. ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ധനസഹായം നല്കുന്നത്. അതില്‍ കേരളത്തെ മാത്രം മാറ്റി നിര്‍ത്തിയിട്ടില്ല എന്നത് വിവരമുള്ള എല്ലാവര്‍ക്കും അറിയാമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Tags: indian railwayP.K krishnadasSilverline
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.