Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുറന്ന വണ്ടിയില്‍ നിന്ന് വീണ് മന്ത്രിയും ബിആര്‍എസ് നേതാവുമായ കെടിആര്‍ റാവു; സംഭവം തെലങ്കാനയിലെ ഇലക്ഷന്‍ പ്രചാരണ റാലിക്കിടെ (വീഡിയോ)

നിസാമാബാദ് ജില്ലയിലെ ആര്‍മൂറില്‍ വച്ചാണ് സംഭവം നടന്നത്. അപകടത്തിന്റെ വീഡിയോ ദേശീയ മധ്യമമാണ് പങ്കുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 03:58 pm IST
in India

നിസാമാബാദ്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെടിആര്‍ റാവു വാഹനത്തില്‍ നിന്ന് താഴെ വീണു. നിസാമാബാദ് ജില്ലയിലെ ആര്‍മൂറില്‍ വച്ചാണ് സംഭവം നടന്നത്. അപകടത്തിന്റെ വീഡിയോ ദേശീയ മധ്യമമാണ് പങ്കുവച്ചത്.

അപകടത്തെ തുടര്‍ന്ന് റാലി താത്കാലികമായി നിര്‍ത്തിവച്ചതായി ബിആര്‍എസ് സംസ്ഥാന ഘടകം അറിയിച്ചു. റോഡ് ഷോയ്‌ക്കിടെ വാഹനം പെട്ടന്ന് ബ്രേക്കിട്ടതോടെ മന്ത്രിയും നേതാക്കളും പിടിച്ചിരുന്ന റെയില്‍ തകര്‍ന്ന് ഇവര്‍ മുന്നിലേക്ക് വീഴുകയായിരുന്നു. എന്നല്‍ മന്ത്രിയെ പിന്നില്‍ പിടിച്ചതുകൊണ്ട് കാര്യമായ അപകടമുണ്ടായില്ല.

#WATCH | Telangana Minister and BRS leader KTR Rao fell down from a vehicle during an election rally in Armoor, Nizamabad district.

More details awaited. pic.twitter.com/FSNREb5bZZ

— ANI (@ANI) November 9, 2023

അതേസമയം കൂടെ നിന്നിരുന്ന മുതിര്‍ന്ന നേതാവ് റോഡിലേക്ക് തെറിച്ചു വീണു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപെടേണ്ടതില്ലെന്നും കെടിആര്‍ പറഞ്ഞു. ഈ പരിപാടിക്ക് ശേഷം മന്ത്രി കെടിആര്‍ കൊടങ്ങലില്‍ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു.

ఆర్మూర్ రోడ్ షోలో చిన్న ఆపశృతిరోడ్ షో సందర్భంగా వాహనానికి బ్రేక్ వేయడంతో విరిగిపోయిన రేయిలింగ్వాహనం పైనుంచి కిందికి…

Posted by BRS Party on Thursday, November 9, 2023

Tags: BSR PartyTelanganaState Assembly ElectionKTR Rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിക്ക് വോട്ട് ചെയ്തില്ലെന്ന് സംശയം , വോട്ടര്‍മാര്‍ക്ക് സമ്മാനമായി നൽകിയ പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് കോൺഗ്രസ് സ്ഥാനാർഥി

Business

തെലങ്കാനയിലെ പതഞ്ജലി ഫാക്ടറി സോണ്‍ റദ്ദാക്കല്‍: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി നോട്ടീസ്

ന്യൂസിലൻഡിലെ മാവോറി സമൂഹത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികൾ തെലങ്കാനയിലെ മെഡാരത്തിൽ അവതരിപ്പിച്ച മാവോറി ഹക്ക നാടോടി നൃത്തം
India

ന്യൂസിലാന്‍റില്‍ നിന്നുള്ള മാവോറി ഹക്ക നാടോടി നൃത്തത്തിന്റെ വന്യതയില്‍ അഭിരമിച്ച് തെലുങ്കാന…വീഡിയോ

India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

India

സോണിയ ഗാന്ധിയുടെ ത്യാഗം കാരണമാണ് തെലുങ്കാന ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മുഖസ്തുതി അതിരുകടന്നപ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.